കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോല-സാദിയ പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു; പ്രത്യേകതകള്‍ കേട്ടാല്‍ ഞെട്ടും!! വമ്പന്‍ നീളം...

2011ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് പാലംത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. പാലം വരുന്നത് സൈന്യത്തിന് ഏറെ ഗുണകരമാണ്.

  • By Akshay
Google Oneindia Malayalam News

ഗുവാഹത്തി: ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയ തുരങ്കം നിര്‍മ്മിച്ചതിനു പിന്നാലെ, ഏറ്റവും നീളം കൂടി പാലവും വരുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ് ധോല-സാദിയ നദിക്ക്‌ കുറുകെ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ തീയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല. പാലം തുറയ്ക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞു കിട്ടും.

ബ്രഹ്മപുത്ര പോഷക നദിക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 9.15 കിലോമീറ്റര്‍ ആണ് ധോല-സാദിയ പാലത്തിന്റെ നീളം. 2011ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് പാലംത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. പാലം വരുന്നത് സൈന്യത്തിന് ഏറെ ഗുണകരമാണ്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശത്തേക്ക് എളുപ്പത്തിലും വേഗത്തിലും സൈന്യത്തിന് എത്താന്‍ കഴിയും.

 ധോല-സാദിയ പാലം

ധോല-സാദിയ പാലം

നിലവില്‍ മുംബൈ കടലിന് മുകളിലൂടെയുള്ള ബാന്ദ്ര-വോര്‍ലി പാലമാണ് ഏറ്റവും നീളം കൂടിയത്. ഇതിനേക്കാള്‍ 30 ശതമാനം വലുതാണ് ധോല-സാദിയ പാലം.

 പാലം

പാലം

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 54ം കിലോമീറ്റര്‍ അകലെയുള്ള സാദിയയിലാണ് പാലത്തിന്റഎ തുടക്കം. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.

 ബ്രഹ്മപുത്രയുടെ പോഷകനദി

ബ്രഹ്മപുത്രയുടെ പോഷകനദി

ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് ധോല-സോദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

 സംസ്ഥാനങ്ങള്‍ തമ്മില്‍

സംസ്ഥാനങ്ങള്‍ തമ്മില്‍

പാലം തുറക്കുന്നതോടെ അസം, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രാസമയത്തില്‍ നാല് മണിക്കൂര്‍ കുറവുണ്ടാകും.

സൈന്യം

സൈന്യം

പാലം വരുന്നതോടെ സൈന്യത്തിനും ഏറെ ഗുണകരമാകും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലേക്ക് എളുപ്പത്തിലും വേഗത്തിലും എത്താന്‍ സൈന്യത്തില്‍ കഴിയും.

 നിര്‍മ്മാണം

നിര്‍മ്മാണം

ടാങ്കുകള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തിനാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

 ടാങ്കുകള്‍

ടാങ്കുകള്‍

സൈന്യം അരുണാചലിലേക്ക് പോകുന്ന ടിന്‍സുകിയ വഴി ടാങ്കുകള്‍ക്ക് പോകാന്‍ തക്ക ബലമുള്ള പാലങഅങള്‍ ഈ പ്രദേശ് വേറെ ഇല്ല.

 വികസനം

വികസനം

അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള റോഡ് ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2015ല്‍ കേന്ഗ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ധോല-സാദിയ പാലവും ഈ പാക്കേജില്‍പെടുന്നു.

English summary
India's longest bridge, over nine kilometres long, is likely to be inaugurated a year from now in Assam by Prime Minister Narendra Modi. An invite was presented to him this week by Chief Minister Sarbananda Sonowal. The BJP won Assam from the Congress last year, becoming the first of the eight northeastern states to be controlled by the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X