കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി യുപിയിലെ ചെറുപ്പക്കാര്‍ ചെയ്യുന്നത്

  • By Aiswarya
Google Oneindia Malayalam News

ലഖ്‌നൗ: സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാവുകയുള്ളു. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനും പോക്കറ്റ് മണി കണ്ടെത്തുന്നതിനും യു.പിയിലെ ചെറുപ്പക്കാര്‍ ചെയ്യുന്നത് എന്താണെന്നോ?

സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനും പോക്കറ്റ് മണി കണ്ടെത്തുന്നതിനും യു.പിയിലെ ചെറുപ്പക്കാര്‍ രക്തം വില്‍ക്കുന്നു എന്നതാണ് അവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ . ഇവിടുത്തെ പ്രമുഖ രക്ത ബാങ്കുകളില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

09-1439112231-13-blood-donation.jpg -Properties

ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യമില്ലാത്തവരുമായ കൗമാരക്കാരാണ് പണത്തിനായി രക്തം നല്‍കുന്നത്. 500 രൂപ വരെ ഈടാക്കിയാണ് ഒരു യൂണിറ്റ് രക്തം വില്‍ക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട് കൂടാതെ ബ്ലഡ് ബാങ്ക് അടച്ചു പുട്ടുകയുംചെയ്യുകയും ചെയ്തു. പണം ലഭിക്കുമെന്ന് രക്ത ബാങ്ക് ഏജന്റ് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് രക്തം വില്‍ക്കാന്‍ തയ്യാറായതെന്ന് രക്തം വിറ്റ പതിനാലുകാരന്‍ പറഞ്ഞു.

English summary
Desire to own a smartphone and little extra pocket money tempted the three teenage boys to donate their blood at the Kohli Pathology and Blood Bank for Rs 500 for each unit of blood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X