കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയുടെ അപേക്ഷ ജെറ്റ് എയര്‍വേയ്‌സ് തള്ളി.. പിന്നീടെന്തുണ്ടായി, അത് ചരിത്രം!

• By Kishor
Google Oneindia Malayalam News

ദില്ലി: ജെറ്റ് എയര്‍വേയ്‌സില്‍ കാബിന്‍ ക്രൂ മെമ്പറാകാനുള്ള തന്റെ അപേക്ഷ ഒരിക്കല്‍ നിരസിക്കപ്പെട്ടതാണ് എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പുള്ള കഥയാണ് കേട്ടോ. പേഴ്‌സണാലിറ്റി പോര എന്ന കാരണം പറഞ്ഞാണ് ജെറ്റ് എയര്‍വേയ്‌സ് സ്മൃതി ഇറാനിയുടെ അപേക്ഷ നിരസിച്ചതത്രെ. ആ സ്മൃതി ഇറാനി പിന്നെ ആരായിത്തീര്‍ന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

ഒളിംപിക് സ്വര്‍ണം ആഘോഷിച്ചത് ഒന്നും രണ്ടുമല്ല, 10 സുന്ദരികള്‍ക്കൊപ്പം കിടക്ക പങ്കിട്ട്, ഇതും ഒരു റെക്കോര്‍ഡ്?

ബുധനാഴ്ച എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ എനിക്ക് ആ അപേക്ഷ നിരസിക്കപ്പെട്ടതില്‍ വിഷമമൊന്നും ഇല്ല. ജെറ്റ് എയര്‍വേയ്‌സ് നിരസിച്ചതിന് പിന്നാലെ താന്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ജോലിക്ക് കയറി. ബാക്കിയെല്ലാം ചരിത്രമാണ് - കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി പറഞ്ഞു.

smriti-irani

ആദ്യമായി ഞാന്‍ അപേക്ഷിച്ച ജോലികളിലൊന്ന് ജെറ്റ് എയര്‍വേയ്‌സിലെ കാബിന്‍ ക്രൂ മെമ്പറുടേതാണ് എന്ന് എത്രപേര്‍ക്ക് അറിയാം എന്നെനിക്ക് അറിയില്ല. എനിക്ക് നല്ല പേഴ്‌സണാലിറ്റി ഇല്ല എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കുകയായിരുന്നു അന്ന്. അതിന് ശേഷം എനിക്ക് മക്‌ഡോണാള്‍ഡ്‌സില്‍ ജോലി കിട്ടി. പരിപാടിയില്‍ വെച്ച് ജെറ്റ് എയര്‍വേയ്‌സിലെ ഒരു ഉദ്യോഗസ്ഥന് പുരസ്‌കാരം നല്‍കിയ ശേഷമാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്.

എന്തുകൊണ്ടാണ് ആണുങ്ങള്‍ സ്ത്രീയുടെ മാറിടത്തില്‍ തുറിച്ചുനോക്കുന്നത്.. ഇതാ 11 കാരണങ്ങള്‍!
എന്തുകൊണ്ടാണ് ആണുങ്ങള്‍ സ്ത്രീയുടെ മാറിടത്തില്‍ തുറിച്ചുനോക്കുന്നത്.. ഇതാ 11 കാരണങ്ങള്‍!

പാഠം ചൊല്ലിപ്പഠിക്കാം തല്ലിപ്പഠിക്കാം ഇനി ട്രോളിയും പഠിക്കാം... ഇതാണ് ഞങ്ങ പറഞ്ഞ പി എസ് സി ട്രോള്‍പാഠം ചൊല്ലിപ്പഠിക്കാം തല്ലിപ്പഠിക്കാം ഇനി ട്രോളിയും പഠിക്കാം... ഇതാണ് ഞങ്ങ പറഞ്ഞ പി എസ് സി ട്രോള്‍

ഈ ട്രോളുകള്‍ കാണിച്ചാ മതി.. തെരുവുനായ്ക്കളെല്ലാം ചിരിച്ച് ചത്തോളും.. നമ്മുടെ പ്രശ്‌നവും തീരും!ഈ ട്രോളുകള്‍ കാണിച്ചാ മതി.. തെരുവുനായ്ക്കളെല്ലാം ചിരിച്ച് ചത്തോളും.. നമ്മുടെ പ്രശ്‌നവും തീരും!

16008 കാമുകിമാര്‍, പര്‍ദ്ദയും സഖാവ് ഉണ്ണിക്കണ്ണനും.. ശ്രീകൃഷ്ണ ജയന്തിക്ക് ട്രോളോട് ട്രോള്‍...16008 കാമുകിമാര്‍, പര്‍ദ്ദയും സഖാവ് ഉണ്ണിക്കണ്ണനും.. ശ്രീകൃഷ്ണ ജയന്തിക്ക് ട്രോളോട് ട്രോള്‍...

തലക്കെട്ട് ചതിച്ചു.. പാഠപുസ്തകം കിട്ടാത്തതിന് സിപിഎമ്മിന് മാരക ട്രോളുകള്‍... ഇത് കഷ്ടം തന്നെ!തലക്കെട്ട് ചതിച്ചു.. പാഠപുസ്തകം കിട്ടാത്തതിന് സിപിഎമ്മിന് മാരക ട്രോളുകള്‍... ഇത് കഷ്ടം തന്നെ!

English summary
My application for cabin crew position was rejected by Jet Airways, which felt I didn't have a good personality," Union Minister Smriti Irani said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X