മെഡിക്കല്‍ പിജി ഫീസ് എല്ലാ കോളേജുകളിലും കൂട്ടി

  • Published:
  • By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പിജി ഫീസ് എല്ലാ കോളേജുകളിലും കൂട്ടി. മെഡിക്കല്‍ പിജി കോഴ്‌സുകളുടെ ഫീസ് ഏകീകരിച്ച് ജസ്റ്റീസ് ബാബു കമ്മീഷനാണ് ഉത്തരവിറക്കിയത്. ക്രിസ്ത്യന്‍ മാനേജുമെന്റുകളിലെ ഫീസിനൊപ്പമാണ് ഏകീകരിച്ച ഫീസ്.

mediacalcollege

പിജി ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 14 ലക്ഷം രൂപയാണ് ഏകീകൃത ഫീസ്. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 8.5 ലക്ഷമാണ്. പിജി ഡിപ്ലോമ കോഴ്‌സുകൡ 10.5 ലക്ഷം രൂപയാണ് പുതിയ ഫീസ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലെ ഫീസ് 18.5 ലക്ഷം.

English summary
Medical pg fees increased.
Please Wait while comments are loading...