കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേ വിമാനം റോഡില്‍, വീഡിയോ കാണൂ

  • By Mithra Nair
Google Oneindia Malayalam News

ആഗ്ര : വിമാനം റോഡിലോ, എന്താ വിശ്വസിക്കനാവുന്നില്ലേ? ഇത് മറ്റെവിടെയുനല്ല ഇന്ത്യയില്‍ തന്നെയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ജറ്റ് വിമാനം യമുന എക്‌സ്പ്രസ് വേയില്‍ വിജയകരമായി ഇറക്കി. ഇന്ത്യയില്‍ ആദ്യമായാണ് റണ്‍വേയിലല്ലാതെ റോഡില്‍ ഒരു യുദ്ധവിമാനം ഇറക്കുന്നത്.

ദില്ലിയിലെ ആഗ്ര യമുന എക്‌സ്പ്രസ് വേയില്‍ മഥുരക്കു സമീപമാണ് വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.

airforce.jpg -Properties

അടിയന്തിര സാഹചര്യങ്ങളില്‍ ദേശീയപാതകളില്‍ ലാന്‍ഡിങ് നടത്തുന്നതിനായുള്ള പരീക്ഷണം വിജയകരമായിരുന്നുവെന്ന് വ്യോമസേനാ വിഭാഗം അറിയിച്ചു.

തുടര്‍ച്ചയായി രണ്ട് തവണ പരീക്ഷിച്ചാണ് വ്യോമസേന വിജയം ഉറപ്പുവരുത്തിയത്. അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന്റെ പരീക്ഷണമായതിനാല്‍ നേരത്തെ അറിയിക്കാതെയായിരുന്നു ലാന്‍ഡിങ്. ഇതോടെ രാവിടെ ഹൈവേയില്‍ വന്‍ ഗതാഗതക്കുരുക്കാണുണ്ടായത്.

English summary
A Mirage 2000 fighter jet of the Indian Air Force (IAF) test-landed this morning on the Yamuna Expressway just outside Delhi, as part of emergency landing drills on national highways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X