കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാന നേട്ടം!!! രാജ്യത്തെ നീളം കൂടിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

എന്‍ഡിഎ സര്‍ക്കാരിന്‍െറ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം.

  • By Ankitha
Google Oneindia Malayalam News

ഗുവാഹാട്ടി:രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആസാമിലെ ധോള-സാദിയ നദിക്കു കുറുകെയുള്ള പാലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘടനം ചെയ്തത്.

modi

കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങിനോടനുബന്ധിച്ചായിരുന്നു പാലത്തിന്റെ ഉദ്ഘാടനം.ഇതോടെ എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വര്‍ഷാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി.2011 ല്‍ നിര്‍മ്മാണം തുടങ്ങിയ പാലത്തിന് 950 കോടി രൂപയാണ് ഇതുവരെ ചെലവയാതെന്നു പുറത്തു വരുന്ന കണക്കുകള്‍.

ഏറ്റവും നീളം കൂടിയ പാലം

ഏറ്റവും നീളം കൂടിയ പാലം

ആസാമിലെ സാദിയയില്‍ നിന്നു ആരംഭിച്ചു ധോളയില്‍ അവസനാക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമാണിത്.9.15 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. മുബൈ കടലിനു മുകളിലൂടെയുള്ള ബാന്ദ്ര-വോര്‍ലി പാലത്തെക്കാല്‍ 30 ശതമാനം വലുതാണ് ഇത്.

ആസം- അരുണാചലല്‍ ബന്ധം

ആസം- അരുണാചലല്‍ ബന്ധം

പാലം വരുന്നതോടെ ആസം അരുണാചല്‍ യാത്ര വളരെ സുഗമമാകും. ഇത് ഇരു സംസ്ഥനങ്ങളിലേക്കുള്ള യാത്ര സമയങ്ങളില്‍ നാലു മണിക്കൂര്‍ കുറവുണ്ടാകും

പാലത്തിന്റെ നിര്‍മ്മാണം

പാലത്തിന്റെ നിര്‍മ്മാണം

2011ലാണ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം ധോലസാദിയ പാലം വരുന്നതോടെ ആസം അരുണാചല്‍ യാത്ര വളരെ സുഗമമാകും. ഇത് ഇരു സംസ്ഥനങ്ങളിലേക്കുള്ള യാത്ര സമയങ്ങളില്‍ നാലു മണിക്കൂര്‍ കുറവുണ്ടാകും

സൈന്യം

സൈന്യം

സൈന്യം അതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായണ് ധോല സാദിയ പാലം. അരുണാചല്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതില്‍ സൈന്യത്തിന് വളരെ വേഗത്തില്‍ ചൈനയില്‍ എത്തിച്ചേരാന്‍ സാധിക്കും. കൂടാതെ ആസാംഅരുണാചല്‍ ജനങ്ങള്‍ക്കും റെയില്‍ വ്യോമ ഗതാഗത സംവിധാനം വളരെ വേഗം ലഭ്യമാകും

ഇന്ത്യ- ചൈന ബന്ധം

ഇന്ത്യ- ചൈന ബന്ധം

ചൈനയോടു അതിര്‍ത്തി പങ്കു വയ്ക്കുന്ന സംസ്ഥാനം കൂടിയാണ് അരുണാചല്‍. യുദ്ധ സമയത്ത് സൈന്യത്തിനു ഈ പാലത്തിലൂടെവളരെ വേഗം ചൈനയില്‍ എത്താന്‍ സാധിക്കും

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

പിണറായി സര്‍ക്കാര്‍ അറിയുന്നുണ്ടോ ഈ ജാതി അധിക്ഷേപം; 'ഊരാളി'കളെ തഴഞ്ഞു, പിഎസ്‌സി ചെയ്യുന്നത് ക്രൂരത!..കൂടുതല്‍ വായിക്കാന്‍

അടുത്ത ഗോസിപ്പുകള്‍ ഇനി തുടങ്ങാം! അമേരിക്കയിലെ ദിലീപ് ഷോ അവസാന ഘട്ടത്തിലേക്ക്!....കൂടുതല്‍ വായിക്കാന്‍...

English summary
Prime Minister Narendra Modi inaugurated 9.15-km India’s longest Dhola-Sadiya bridge on the Brahmaputra at Sadiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X