കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ പോലെയല്ല മോദി...

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ഒരു വര്‍ഷം തികയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിമര്‍ഷശനങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേദ്ര മോദി. എന്നോഴും വിദേശ യാത്രയില്‍ പ്രതിപക്ഷം ഈ കാരണം പറഞ്ഞ് വിമര്‍ശിക്കാത്ത ഒരു ദിവസം പോലുമില്ല എന്നതാണ് സത്യം.പക്ഷേ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്നതിനിടയിലും മോദി തിരക്കിലാണ്. അതു വിദേശയാത്രയുടെ തിരക്കില്‍ തന്നെ. ഇതൊന്നും തന്ന ബാധിക്കുകയില്ല എന്ന മട്ടില്‍ വിദേശ രാജ്യങ്ങളുമായി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഒരു വര്‍ഷത്തിനിടെ 18 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മോദി 52 ദിവസം ഇന്ത്യക്ക് പുറത്തായിരുന്നു.

എല്ലാത്തിനും മറുപടിയായി ഒരു പുഞ്ചിരി നല്കി മാധ്യമങ്ങളെയും മറ്റുള്ളവരെയും നിശബ്ദമാക്കുയാണ് മോദി.ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ച മാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ ഘട്ടത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പിന്‍ഗാമിയായി മോദിയെത്തിയത്. ഇപ്പോള്‍ വളര്‍ച്ചാനിരക്ക് വീണ്ടും വര്‍ദ്ധിക്കുകയാണ്.

-narendra-modi

പാര്‍ട്ടിയെ എല്ലാവരും മോദിയ പിന്‍തുണച്ച് കൂടെ നില്‍ക്കുമ്പോള്‍ കുറച്ച് കൂടെ അടുത്ത നില്തക്കുന്നത് നിതിന്‍ ഗഡികരിയാണ് മോദിയുടെ വിശ്വസ്തരില്‍ പ്രമുഖരില്‍ ഒരാള്‍. നിതിന്‍ ഗഡികരി മോദി മന്ത്രി സഭയില്‍ റോഡ് വികസന മന്ത്രി കൂടിയാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ വളരെയധികം പ്രശംസിക്കുകയപ്പെടുകയും ചെയ്യുന്നു.

മാസങ്ങളോളം ലീവെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലെയല്ല മോദി. 18 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച 18 രാഷ്ട്രങ്ങള്‍ രാജ്യത്തിന്റെ ഉയര്‍ച്ചയിക്കായി അഹാരാത്രം പ്രവര്‍ത്തിക്കുകയാണ് . ഒരു പക്ഷേ ഗുജറാത്തിലെ വികസങ്ങള്‍ ഇന്ത്യയൊട്ടാകയും കൊണ്ടു വരാനാണ് മോദി ശ്രമിക്കുക.

English summary
Whenever he is apprised of protests against a project, Prime Minister Narendra Modi offers a beatific smile and reminds his ministers and bureaucrats of the role that leadership should play in nation building.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X