കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടീച്ചറേ ഒന്ന് സഹകരിക്കുമോ'... ചോദ്യം ശുചിമുറിയിലിട്ട് പൂട്ടിയതിന് ശേഷം; പിന്നീട് സംഭവിച്ചത്...

തനിക്ക് വഴങ്ങണം എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ആവശ്യം.

  • By Akshay
Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ വിദ്യാര്‍ത്ഥി വാഷ് റൂമിലിട്ട് പൂട്ടി. തനിക്ക് വഴങ്ങണം എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ആവശ്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ട് ഷിഫ്റ്റായാണ് സ്‌കൂളില്‍ ക്ലാസ് നടക്കുന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടികള്‍ക്കുള്ള ആദ്യ ഷിഫ്റ്റിനുശേഷം ഉച്ചയ്ക്ക് 12.30 ഓടെ 44 കാരിയായ അധ്യാപിക ശുചിമുറിയില്‍ കറിയെ സമയത്താണ് സംഭവം.

ഷാഹ്ദരാ ജില്ലയിലെ വിവേക് വിഹാറിലാണ് സംഭവം. അധ്യാപികയോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശുചിമുറി പുറത്ത് നിന്ന് ആരോ പൂട്ടിയതായി അധ്യാപിക മനസിലാക്കി. തുടര്‍ന്ന് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോളാണ് വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയത്.

 പാരതി

പാരതി

വാഷ് റൂമിലം വാതില്‍ തുറന്നു വിടുന്നതിന് പകരമായി സഹകരിക്കണമെന്ന് വിദ്യാര്‍ഥി ആവശ്യപ്പെട്ടതായി അധ്യാപിക പരാതിപ്പെട്ടതായും പോലീസ് പറഞ്ഞു.

 ബഹളം

ബഹളം

തുടര്‍ന്ന് അധ്യാപിക ഒച്ചവെച്ചപ്പോള്‍ വിദ്യാര്‍ത്ഥി രക്ഷപ്പെടുകയും ചെയ്തു.

 തുറന്നുവിട്ടു

തുറന്നുവിട്ടു

ഓഫീസ് ജീവനക്കാരാണ് ശുചിമുറിയുടെ വാതില്‍ തുറന്ന് അവരെ രക്ഷപ്പെടുത്തിയത്. പിന്നീട് അധ്യാപിക ഇക്കാര്യം പ്രധാനാധ്യാപകനോട് പറഞ്ഞു.

 പോലീസില്‍ പരാതിപ്പെട്ടു

പോലീസില്‍ പരാതിപ്പെട്ടു

സ്‌കൂളിലെ 300 ഓളം വിദ്യാര്‍ഥികളില്‍ നിന്ന് ആളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് ഒടുവില്‍ പോലീസില്‍ പരാതിപ്പെട്ടത്.

 പോലീസ്

പോലീസ്

സംഭവവുമായി ബന്ധപ്പെട്ട് 354 എ, 509 വകുപ്പുകള്‍ പ്രകാരം വിവേക് വിഹാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

പുരോഗമിക്കുന്നു

പുരോഗമിക്കുന്നു

വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി നൂപുര്‍ പ്രസാദ് വ്യക്തമാക്കി.

English summary
A teacher at Sarvodaya Vidyalaya in Vivek Vihar here was allegedly locked in washroom by a student who also hurled abuses at her, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X