കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില, പെട്രോളിന് 2 രൂപ 16 പൈസയും ഡീസലിന് 2 രൂപ 10 പൈസയും കുറച്ചു

ഇന്ധന വില കുറച്ചു. പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ പത്ത് പൈസയുമാണ് കുറച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

  • By Akhila
Google Oneindia Malayalam News

ദില്ലി: ഇന്ധന വില കുറച്ചു. പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ പത്ത് പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ഏപ്രില്‍ 30ന് പെട്രോള്‍ വില ലിറ്ററിന് ഒരു പൈസയും ഡീസലിന് 44 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. ക്രൂഡ് വിപണിയിലുണ്ടായ വ്യത്യാസമാണ് പെട്രോള്‍ വില ഉയര്‍ത്തിയത്. ഏപ്രില്‍ 30ന് പെട്രോള്‍ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.

petrol

മാര്‍ച്ച് 31ന് രാജ്യത്തെ പെട്രോള്‍ വിലയില്‍ 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറവ് വന്നിരുന്നു. ക്രൂഡ് വിപണയിലുണ്ടായ വില കുറവിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ടാഴ്ച കൂടുമ്പോഴാണ് ഇപ്പോള്‍ രാജ്യത്തെ എണ്ണ വില അവലോകനം ചെയ്യുന്നത്.

English summary
Petrol price cut by Rs 2.16 a litre, diesel by Rs 2.10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X