കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിൽ പണി പാളി!!! റഷ്യൻ റോഡിന്റെ ചിത്രത്തോടെ റോഡ് വൈദ്യുതീകരണത്തിന് മന്ത്രിയുടെ ട്വീറ്റ്

മന്ത്രിയുടെ ഔദ്യോഗിക ട്വീറ്റർ അകൗണ്ടിലാണ് ഇന്ത്യയിലെ 50000 കിലോമീറ്റർ റോഡുകൾ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വൈദ്യുതികരിച്ചതായി ട്വീറ്റ് ചെയ്തത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: മോദി സർക്കാരിന്റെ വികസന പദ്ധതികൾ എന്ന പേരിൽ വ്യാജ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത കേന്ദ്ര ഊർജ മന്ത്രി പീയുഷ് ഗോയൽ വിവാദത്തിൽ. മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇന്ത്യയിലെ 50000 കിലോമീറ്റർ റോഡുകൾ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വൈദ്യുതികരിച്ചതായി ട്വീറ്റ് ചെയ്തത്.

എന്നാൽ ട്വീറ്റ് ചെയ്തത് റഷ്യയിലുള്ള റോഡിന്റെ ചിത്രമാണെന്ന് ഒരു വായനക്കാരാൻ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം വിവാദമായത്. ഇതിനെ തുടർന്ന് ഉടൻ തന്നെ ഗോയൽ ട്വീറ്റ് പിൻവലിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

piyush

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണാർഥം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഐടി സെല്ലുകളിൽ നിന്ന് പലപ്പോഴായി വ്യാജ ചിത്രങ്ങൾ കടന്നു വരാറുണ്ട്. ആ കൂട്ടത്തിൽപ്പെട്ടതാണ് ഈ ചിത്രമെന്നും മന്ത്രി അറിയിച്ചു. പിന്നീട് മറ്റൊരു ചിത്രം നൽകി അദ്ദേഹം റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.

English summary
Power minister Piyush Goyal on Sunday tweeted the government’s achievement of illuminating 50,000 km of Indian roads with LED lights. Except for one problem: the image used in the tweet was from Russia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X