കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോ സംരക്ഷകർക്ക് മുന്നിൽ മോദി കീഴടങ്ങുന്നു!!! ബിജെപിയിൽ പലർക്കും ബീഫ് പ്രിയം!! വിമർശിച്ച് ശിവസേന

ഗോ സംരക്ഷണത്തിന്റെ പേരിൽ ഇവർ നിയമം കൈയിലെടുക്കുകയാണ്

  • By Ankitha
Google Oneindia Malayalam News

മുംബൈ:രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ശിവസേന. മോദി ഗോ സംരക്ഷകർക്കു മുന്നിൽ കീഴടങ്ങുകയാണ്. സ്വയം പ്രഖ്യാപിത ഗോ സംരക്ഷകർക്കെതിരെ നടപടിയെടുക്കാത്തതെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ ചോദിക്കുന്നുണ്ട്.

360 രൂപ മോഷ്ടിച്ചു!!! 29 വർഷം നീണ്ടു നിന്ന വിചാരണ!!! വിചാരണക്കൊടുവിൽ...!!!360 രൂപ മോഷ്ടിച്ചു!!! 29 വർഷം നീണ്ടു നിന്ന വിചാരണ!!! വിചാരണക്കൊടുവിൽ...!!!

<span class=ഗോവയിൽ ബീഫ് കഴിക്കാം !!! ക്ഷാമമെങ്കിൽ കർണാടകയിൽ നിന്നു കൊണ്ടുവരുമെന്ന് പരീക്കർ" title="ഗോവയിൽ ബീഫ് കഴിക്കാം !!! ക്ഷാമമെങ്കിൽ കർണാടകയിൽ നിന്നു കൊണ്ടുവരുമെന്ന് പരീക്കർ" />ഗോവയിൽ ബീഫ് കഴിക്കാം !!! ക്ഷാമമെങ്കിൽ കർണാടകയിൽ നിന്നു കൊണ്ടുവരുമെന്ന് പരീക്കർ

ഗോ സംരക്ഷണത്തിന്റെ പേരിൽ ഇവർ നിയമം കൈയിലെടുക്കുകയാണ്. നിയമ സംവിധാനം ഇവരുടെ മുന്നിൽ നിശ്ബദത പാലിക്കുകയാണ്. ഇതൊരു ഗുഢാലോചനയാണെന്നും സാമ്നയിലെ മുഖപ്രസംഗത്തിൽ ചോദിക്കുന്നുണ്ട്. ഒട്ടേറെ സംസ്ഥാനങ്ങളിൽ ഇപ്പോഴും ബീഫ് നിരോധിച്ചിട്ടില്ല. അവരുടെ ഭക്ഷണത്തിൽ ബീഫ് ഒഴിച്ചു കൂടാന്‌ പറ്റാത്ത ഒരു വിഭവമാണ്. എന്നാൽ ബിജെപി സർക്കാരിലെ പലരം ബീഫ് ഇഷ്ടമാണെന്നു തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഗോ സംരക്ഷകർ ആരെങ്കിലും അവരെ മർദിക്കുമോയെന്നു മുഖപ്രസംഗത്തിൽ ശിവസേന ചോദിക്കുന്നുണ്ട്.

sivasena

രാജ്യത്തിന്റെ സുരക്ഷസ്ഥിതി മേശമായപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു.കശ്മീരിലെത്തി ബുള്ളറ്റുകൾ നേരിടാൻ അവർക്ക് കഴിയുമോയെന്നും ശിവസേന ചോദിക്കുന്നുണ്ട്.സർവ കക്ഷിയോഗത്തിലടക്കം പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയായിരുന്നു വിമർശനവുമായി ശിവസേന രംഗത്തെത്തിയത്.

English summary
In a scathing attack, the Shiv Sena has accused Prime Minister Narendra Modi of “surrendering” to gaurakshaks (cow vigilantes) and questioned why no action has been taken in recent cases of lynchings by self-styled cow protectors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X