ദളിതർക്കു വേണ്ടി പ്രവർത്തിച്ച നേതാവ് !!! അഡ്വ രാംനാഥ് കോവിന്ദ് എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി !!!

  • Updated:
Subscribe to Oneindia Malayalam

ദില്ലി: ബീഹാർ ഗവർണ്ണർ രാംനാഥ് കോവിന്ദ് എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥിയായി താരുമാനിച്ചു. . ബിജെപി പാർളമെന്ററി യോഗത്തിനു ശേഷം എൻഡിഎയെ അധ്യക്ഷൻ അമിത് ഷാ യാണ് പ്രഖ്യാപനം നടത്തിയത് . 2015 ആഗസ്റ്റ് 8 മുതൽ മുതൽ ബീഹാർ ഗവർണ്ണറായി സ്ഥാനം വഹിക്കുകയായിരുന്നു ഇദ്ദേഹം. കൂടാതെ രണ്ടു തവണ രാജ്യസഭ അംഗമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സുപ്രീം കോടതി അഭിഭാഷക നായിരുന്നു. 1998 മുതൽ 2002 വരെ ദളിത് മോർച്ച അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിൽ നിന്നുള്ള ദളിത് നേതാവാണ് രാംനാഥ്  കേവിന്ദ് .

അതെ സമയം സ്ഥാനാർഥി ചർച്ചകളിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സ്പീക്കർ സുമിത്ര മഹജൻ ,യുപി ഗവർണർ രാം നായിക് എന്നിവരുടെ പോരുകളാണ് ഉയർന്നു കേട്ടിരുന്നത്. ഒരിക്കൽ പോലും കോവിന്ദിന്റെ പേര് പാർളമെന്ററി ചർച്ചകളിൽ ഉയർന്നു കേട്ടിരുന്നില്ല.

ബിജെപിയുടെ ആദ്യ ദളിത് സ്ഥാനാർഥി

ബിജെപിയുടെ ആദ്യ ദളിത് സ്ഥാനാർഥി

എൻഡിഎ സർക്കാരിന്റെ ആദ്യ ദളിത് സ്ഥാനാർഥിയാണ് രാംനാഥ് ഗോവിന്ദ്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സ്പീക്കർ സുമിത്ര മഹജൻ ,യുപി ഗവർണർ രാം നായിക് എന്നിവരുടെ പോരുകളാണ് ഉയർന്നു കേട്ടിരുന്നത് ചർച്ചകളിൽ പോലും അധികം ഉയർന്നു കോൾകാത്ത പേരായിരുന്നു കേവിന്ദിന്റേത്.

ഉയർന്ന സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഉയർന്ന സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി ഉയർന്ന സ്ഥാനമീനങ്ങൽ അലംങ്കരിച്ചിട്ടുള്ള വ്യക്തിയാണ് കേവിന്ഹ്. 1998 മുതൽ ന ഉത്തർ പ്രദേശില കണ്‍പൂരിൽ നിന്നുമുള്ള രാജ്യസഭാംഗമായിരുന്നു. കൂടാതെ സുപ്രീം കോടതിയിലെ അഭിഭാക്ന‍ കൂടിയായിരുന്നു ഇദ്ദേഹം. ബിജെപി മുൻ വക്താവും ദളിത് മേർച്ച പ്രസിന്റുമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഉത്തർ പ്രദേശിൽ ജനനം

ഉത്തർ പ്രദേശിൽ ജനനം

1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ച കോവിന്ദ് കാണ്‍പുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി എന്നിവയിൽ ബിരുദം നേടി.

ബിജെപി- ആർ എസ്എസുമായി അടുത്ത ബന്ധം

ബിജെപി- ആർ എസ്എസുമായി അടുത്ത ബന്ധം

ബിജെപി -ആർഎസ് എസുമായി അടുത്ത ബന്ധമാണ് ബീഹാർ ഗവർണ്ണർ രാം നാഥ് കോവിന്ദിനുള്ളത്.

English summary
Bihar Governor Ram Nath Kovind is the BJP’s nominee for upcoming presidential election, says party chief Amit Shah. Kovind is likely to file his papers on June 23.
Please Wait while comments are loading...