കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ യുപിയിൽ സ്ത്രീകൾ ഭഭ്രം!!! ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വാക്കുകളിൽ ഒതുങ്ങില്ല !!!

ബസിൽ കണ്ടക്ടറ്‍ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും സ്ത്രീകളായിരിക്കും.

  • By Ankitha
Google Oneindia Malayalam News

ലക്നൗ: സ്ത്രീ സുരക്ഷ കണക്കിലെടുത്തു ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി പിങ്ക് എസി ബസ് സർവീസുകൾ ആരംഭിക്കുന്നു.

yogi

കണിക്ക വഞ്ചിയിലെ നിരോധിത നോട്ടുകൾ!!! ഭക്തരുടെ ആഗ്രഹം സഫലമാകില്ല!!! പൊതുതാൽപര്യ ഹർജി!!കണിക്ക വഞ്ചിയിലെ നിരോധിത നോട്ടുകൾ!!! ഭക്തരുടെ ആഗ്രഹം സഫലമാകില്ല!!! പൊതുതാൽപര്യ ഹർജി!!

 തക്കാളിക്ക് ഗോദ്റേജിന്റെ പൂട്ട് വേണ്ട!!! കാവലിന് എ.കെ.47ന്റെ സംരക്ഷണമുണ്ട് !!! തക്കാളിക്ക് ഗോദ്റേജിന്റെ പൂട്ട് വേണ്ട!!! കാവലിന് എ.കെ.47ന്റെ സംരക്ഷണമുണ്ട് !!!

പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നിർഭയ ഫണ്ടിൽ നിന്ന് 50 ബസുകൾ വാങ്ങാനുള്ള തുക അനുവദിച്ചു.ഉത്തർ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സമർപ്പിച്ച നിവേദനത്തിലാണ് അനുമതി ലഭിച്ചത്.

സ്ത്രീകൾക്കായി പിങ്ക് ബസ്

സ്ത്രീകൾക്കായി പിങ്ക് ബസ്

സ്ത്രീ സുരക്ഷയുടെ ഭാഗമായി യോഗി ആദിത്യനാഥ് സർക്കാരാണ് ലേഡീസ് ഒൺലി ബസ് സർവീസുകൾ തുടങ്ങുന്നത്. ബസിൽ കണ്ടക്ടറ്‍ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും സ്ത്രീകളായിരിക്കും.

യുപിഎസ്ആർടിസിയിൽ സിസി ടിവി ക്യാമറകൾ

യുപിഎസ്ആർടിസിയിൽ സിസി ടിവി ക്യാമറകൾ


സ്ത്രീ സുരക്ഷയുടെ ഭാഗമായി പിങ്ക് ബസുകൾക്ക് പുറമേ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള യുപി ആർടിസിയിലെ 12500 ബസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും മന്ത്രാലയം അവശ്യപ്പെട്ടിട്ടുണ്ട്

അപകട സൈറനുകൾ

അപകട സൈറനുകൾ

ബസുകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ദുരനുഭവം നേരിടുന്ന സമയത്ത് അതിനെ തരണം ചെയ്യാനായുള്ള അപകട സൈറണിന്റെ സ്വിച്ച് ഘടിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യുപിൽ സ്ത്രീകൾക്ക് നേരയുള്ള ആക്രമണം

യുപിൽ സ്ത്രീകൾക്ക് നേരയുള്ള ആക്രമണം

യുപി സ്ത്രീകൾക്ക് നേരെയുള്ള ആക്രമങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യുപിയിൽ യോഗി സർക്കാരിന്റെ കീഴിൽ സ്ത്രീ സുരക്ഷ പദ്ധതികൽ ആവിഷ്കരിക്കുന്നത്

തിരഞ്ഞെടുപ്പ് വാഗ്ദാനം

തിരഞ്ഞെടുപ്പ് വാഗ്ദാനം

യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്ത്രീ സുരക്ഷ. മാർച്ചിൽ മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ തന്നെ ഇതിനു ആവ്ശ്യമായ പ്രരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു

 ആന്റീ റോമിയോ സ്ക്വോഡ്

ആന്റീ റോമിയോ സ്ക്വോഡ്

സ്ത്രീ സുരക്ഷക്കു വേണ്ടി അദ്യം രൂപം നൽകിയ സംവിധാനമായിരുന്നു ആന്റി റോമിയോ സ്ക്വോഡ്. എന്നാൽ ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉടർന്നു വന്നത്. സ്ത്രീ സുരക്ഷക്ക് ഏർപ്പെടുത്തിയ പോലീസുകാർ സദാചാര പോലീസാകാൻ ശ്രമിക്കുന്നുവെന്ന് വിമർശനം ഉയർന്നു.

നാരി സുരക്ഷ ബലില്ലേക്ക്

നാരി സുരക്ഷ ബലില്ലേക്ക്

ആന്റീ റോമിയോ സ്ക്വേഡിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഈസംവിധാനത്തിന്റെ പ്രവർത്തനത്തിൽ മാറ്റം കൊണ്ടു വന്നു. അതിന്റ ഭാഗമായി പേരിലും പ്രവർത്തനത്തിലും ചെറിയ മാറ്റം കൊണ്ടുവന്നു

English summary
The Uttar Pradesh government will soon launch 'Pink' air-conditioned buses exclusively for women, an official said on Monday.The union government's Ministry of Women and Child Development has sanctioned funds for the 50 buses from its 'Nirbhaya Fund'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X