കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ സര്‍ബാനന്ദ സോനോവല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

  • By ഭദ്ര
Google Oneindia Malayalam News

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി സര്‍ബാനന്ദ സോനോവല്‍ സത്യപ്രതിഞ്ജ ചെയ്തു. മുന്‍ യൂണിനല്‍ മിനിസ്റ്ററും ബിജെപി ഡീലറുമായിരുന്ന സര്‍ബാനന്ദയെ മുഖ്യമന്ത്രിയായ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ.

ഗുവാഹത്തിയിലെ ഖാനപാറയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി മന്ത്രിമാരും പങ്കെടുത്തു.

 01assam

വൈകീട്ട് 4.25 നാണ് സത്യപ്രതിഞ്ജ നടന്നത്. തുടര്‍ന്ന് മറ്റു മന്ത്രിമാരും സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റെടുത്തു. 126 അംഗ അസംബ്ലിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി സര്‍ക്കാര്‍ വിജയിച്ചത്. 86 സീറ്റുകള്‍ ബിജെപിയ്ക്കു 26 സീറ്റുകള്‍ കോണ്‍ഗ്രസ്സിനുമായിരുന്നു ലഭിച്ചത്.

15 വര്‍ഷം അസം ഭരിച്ച കോണ്‍ഗ്രസിനെ തറപറ്റിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ആറ് സീറ്റാണ് ബിജെപിയ്ക്ക് ലഭിച്ചത്.

English summary
Former Union minister and Bharatiya Janata Party (BJP) leader Sarbananda Sonowal to take oath as the new chief minister of Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X