കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാന്‍സ് ബാറുകള്‍ക്ക് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

  • By Neethu
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് രണ്ടാഴ്ച്ചക്കുള്ളില്‍ ലൈസന്‍സ് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിന് ഒക്ടോബര്‍ 15 നായിരുന്ന കോടതി ഉത്തരവ് നല്‍കിത്.

2014 ലായിരുന്നു ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്നതിനുള്ള നിയമം മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടു വന്നത്. 1500 ബാറുകളിലായി 75000 സ്ത്രീകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

dancebar

ബാര്‍ ഡാന്‍സര്‍മാരുടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത് മുംബൈ ഹൈക്കോടതി പറഞ്ഞിരുന്നു. 2005ലായിരുന്നു ഡാന്‍സ് ബാറുകള്‍ക്ക് മറവില്‍ വ്യഭിചാരം നടക്കുന്നതായി പരാതികള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ നടപടി എടുത്തത്.

നഗ്നത പ്രദര്‍ശിപ്പിക്കാതെ നൃത്തം അവതരിപ്പിക്കണം എന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

English summary
sc allows dance bar license within two weeks, court already remove the ban october 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X