പേരും ശശി ഇപ്പോ സ്ഥിതിയും ശശി.. ചിന്നമ്മയ്ക്ക് വാലന്റൈന്‍സ് ഡേ ട്രോളുകള്‍, ഇത് കലക്കി കടുക് വറുത്തു

  • Updated:
  • By: Kishor
Subscribe to Oneindia Malayalam

ശശികല എന്നത് മാറ്റി ഇപ്പോള്‍ ശശി എന്നാണ് ചിന്നമ്മ ശശികലയെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടും കല്‍പിച്ച് നടന്നുകയറാന്‍ ഒരുങ്ങിയ ശശികലയ്ക്കാണ് ഇപ്പോള്‍ സുപ്രീം കോടതി പണി കൊടുത്തത്. ഒന്നും രണ്ടുമല്ല നാല് വര്‍ഷം ജയിലും 10 വര്‍ഷം മത്സരിക്കാന്‍ വിലക്കും.

Read Also: ശശികലയ്ക്ക് പണി വരുന്നേയുള്ളൂ, ജയലളിതയുടെ മരണത്തിനും മറുപടി പറയണം!

Read Also: ജയലളിതയും ശശികലയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം? ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടുകള്‍, ഞെട്ടിത്തരിച്ച് അണികള്‍!

ആന കൊടുത്താലും കിളിയേ ആശ കൊടുക്കരുതേ എന്ന പാട്ട് പാടിയാണ് ചിന്നമ്മ ഈ വാലന്റൈന്‍സ് ഡേയില്‍ നടക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ കളിയാക്കുന്നത്. ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മാ.. എന്ന ഹിറ്റ് പാട്ട് പാടി ശശികലയുടെ ജയിലില്‍ പോക്ക് ആഘോഷിക്കുന്നവരുമുണ്ട്. കാണാം വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ ചിന്നമ്മ ട്രോളുകള്‍.

ശശികല

ശശി കല - അത്രേയുളളൂ. ഒരു സൈലന്റ് ട്രോള്‍.

 

 

പനീര്‍ശെല്‍വം

എന്റെ ചിന്നമ്മയ്ക്ക് ഈ ഗതി വന്നല്ലോ ദൈവമേ - ലെ പനീര്‍ശെല്‍വം

 

 

നാല് കൊല്ലം അകത്തും

നാല് വര്‍ഷം ജയിലില്‍, 10 വര്‍ഷം മത്സരിക്കാനും പറ്റില്ല. ആകെക്കൂടി പറഞ്ഞാല്‍...

 

 

ഹാപ്പി വാലന്റൈന്‍സ് ഡേ

വിധി കേട്ട് പുറത്ത് വരുന്ന ശശികലയോട് പനീര്‍ശെല്‍വം - ഹാപ്പി വാലന്റൈന്‍സ് ഡേ ചിന്നമ്മാ

 

 

വാ മന്ത്രിസഭ ഉണ്ടാക്കാ

സപ്പോര്‍ട്ട് ചെയ്ത എം എല്‍ എമാരും ശശികലയും പനീര്‍ശെല്‍വവും.

 

 

നീ മാത്രമല്ല നീയും

ശശികലയ്ക്ക് 5 വര്‍ഷം തടവെന്ന് നീയും തയ്പ്പിച്ച് വെച്ചോ ഒരെണ്ണം

 

 

ആന കൊടുത്താലും

ആന കൊടുത്താലും ആശ കൊടുക്കരുതേ.. ഈ ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് ശശികല

 

 

ശരിക്കും വിളിച്ചുപോയി

നാല് വര്‍ഷം ജയിലില്‍, 10 വര്‍ഷം മത്സരിക്കാനും പറ്റില്ല. - വിധി കേട്ട് ശരിക്കും വിളിച്ചുപോയി. അമ്മേ

 

 

ശശി അത് മതി

വലിയ ഡെക്കറേഷനൊന്നും വേണ്ട ശശി അത് മതി

 

 

ആക്ഷന്‍ ഹീറോ കോടതി

ശശികലയും പനീര്‍ശെല്‍വവും പിന്നെ കോടതിയും ഒരു ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

 

 

എനക്കിട്ട് അടിക്കാതെ

ഇത് എന്നത് പനീര്‍ മസാല. നീ എനിക്കിട്ട് അടിക്ക വേണ.

 

 

തമിഴ്‌നാട്ടില്‍

മീനവിയല്‍ തമിഴ്‌നാട്ടില്‍ എം എല്‍ എമാരും പനീര്‍ശെല്‍വവും

 

 

ഇങ്ങോട്ട് വന്നേ

നാല് കൊല്ലം ജയിലില്‍ കിടന്നിട്ട് മുഖ്യമന്ത്രിയാകാം കേട്ടോ

English summary
Social media troll Sasikala and Supreme court order.
Please Wait while comments are loading...