കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന്‍റെ സംസ്ക്കാരത്തിന് ജയലളിത എത്തില്ല, യാത്ര ചെയ്യാന്‍ പോലും കഴിയാത്ത ആരോഗ്യസ്ഥിതിയെന്ന്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജലയളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ആശങ്ക ജനകമായ ഒട്ടേറെ റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്ത് വന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കുന്ന തരത്തില്‍ ജയലളിതയുടെ പുതിയ തീരുമാനം. അന്തരിച്ച മുന്‍ രാഷ്ട്രതി എപിജെ അബ്ദുള്‍ കലാമിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ അനാരോഗ്യത്തെത്തുടര്‍ന്ന് പങ്കെടുക്കില്ലെന്ന് ജലയളിത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....

അബ്ദുള്‍ കലാമിനോട് തനിയ്ക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും ഉണ്ടെന്നും അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവെന്നും എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി അതിന് അനുവദിയ്ക്കുന്നില്ലെന്നും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജയലളിത അറിയിച്ചതായി മാധ്യമങ്ങള്‍...

ജയലളിത

ജയലളിത

അബ്ദുള്‍ കലാമിന്റെ ശവ സംസ്‌ക്കാര ചടങ്ങുകളില്‍ അനാരോഗ്യത്തെത്തുടര്‍ന്ന് പങ്കെടുക്കില്ലെന്നാണ് ജയലളിത പറയുന്നത്. യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ജയലളിത അറിയിച്ചതായാണ് റിപ്പോര്‍ട്ട്

ബഹുമാനം

ബഹുമാനം

എപിജെ അബ്ദുള്‍ കലാമിനോട് തനിയ്ക്ക് ആദരവും ബഹുമാനവും ഉണ്ടെന്നും ജയലളിത

ഇവര്‍...

ഇവര്‍...

ധനകാര്യമന്ത്രി ഒ പനീര്‍ ശെല്‍വം, വൈദ്യുതി മന്ത്രി നാഥം ആര്‍ വിശ്വനാഥന്‍ തുടങ്ങി തമിഴ്‌നാട്ടിലെ മന്ത്രആിമാരം മറ്റ് രാഷ്ട്രീയ സാംസ്‌ക്കാരിത രംഗത്തുള്ളവരും ചടങ്ങില്‍ പങ്കെടുക്കും

അവധി

അവധി

കലാമിനോടുള്ള ആദര സൂചകമായി തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച പൊതു അവധി

അസുഖം

അസുഖം

ജയലളിതയുടെ അസുഖത്തെപ്പറ്റിയും ആരോഗ്യസ്ഥിതിയെപ്പറ്റിയും കൃത്യമായ വിവരങ്ങളൊന്നും തന്നെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Tamil Nadu Chief Minister J Jayalalithaa today said she won't attend the funeral of former President APJ Abdul Kalam in Rameswaram tomorrow owing to "health condition"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X