കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ രണ്ട് ബോഡോ ഭീകരരെ സൈന്യം വധിച്ചു

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സംയുക്ത സംഘടനകള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്

  • By Akshay
Google Oneindia Malayalam News

ഗുവാഹത്തി: രണ്ട് ബോഡോ ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. അസമിലെ കോക്രജാറിലാണ് സംഭവം. കര സേനയും പോലീസും ചേര്‍ന്നാണ് ഭീകരരെ കീഴ്‌പ്പെടുത്തിയത്.

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സംയുക്ത സംഘടനകള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും എകെ 47 തോക്കുകളും കൈത്തോക്കുകളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Army

വന്‍ സുരക്ഷയുള്ള പ്രദേശത്താണ് ബോഡോ താവ്രവാദികള്‍ നുഴഞ്ഞു കയറിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ പ്രദേശത്ത് നടത്തിയിരുന്ന ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇവിടങ്ങളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്.

English summary
Two National Democratic Front of Bodoland (NDFB-S) terrorists were killed in a gunfight by the security forces at Kokrajhar district of Assam on Saturday.The encounter took place during a joint operation by the Army and Assam Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X