കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതവികാരത്തെ വ്രണപ്പെടുത്തി, തലപ്പാവ് അഴിച്ചില്ലെന്ന കാരണത്താല്‍ നടന് വിമാനയാത്ര നിഷേധിച്ചു!

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: തലപ്പാവ് അഴിച്ചില്ലെന്ന കാരണത്താല്‍ അമേരിക്കന്‍ സിഖ് നടന് വിമാനയാത്ര നിഷേധിച്ചു. നടനും ഫാഷന്‍ ഡിസൈനറുമായ വാരിസ് അഹ്ലുവാലിയയെയാണ് തലപ്പാവ് വെച്ചുവെന്ന കാരണത്താല്‍ വിമാന യാത്ര നഷ്ടപ്പെട്ടത്. മെക്‌സിക്കൊ സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കാണ് താരം പോകാനിരുന്നത്.

തലപ്പാവ് അഴിക്കാന്‍ സമ്മതിക്കാതിരുന്ന വാരിസിന് റോമെക്‌സിക്കോ വിമാന യാത്രയാണ് നിഷേധിക്കപ്പെട്ടത്. തനിക്കുണ്ടായ ദുരനുഭവം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു. ബോര്‍ഡിംഗ് പാസുമായി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തലപ്പാവ് അഴിച്ചില്ല

തലപ്പാവ് അഴിച്ചില്ല

തലപ്പാവ് അഴിച്ചില്ലെന്ന കാരണത്താലാണ് അമേരിക്കന്‍ സിഖ് നടന്‍ വാരിസ് അഹ്ലുവാലിയ്ക്ക് വിമാനയാത്ര നിഷേധിക്കപ്പെട്ടത്.

ന്യൂയോര്‍ക്കിലേക്കുള്ള യാത്ര

ന്യൂയോര്‍ക്കിലേക്കുള്ള യാത്ര

മെക്‌സിക്കൊ സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള ഏറോമെക്‌സിക്കോ വിമാനത്തിലാണ് കയറാന്‍ സാധിക്കാഞ്ഞത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിന് പോകവെയായിരുന്നു സംഭവം.

തനിക്കുണ്ടായ ദുരനുഭവം

തനിക്കുണ്ടായ ദുരനുഭവം

തനിക്ക് മെക്‌സിക്കോ സിറ്റിയില്‍ നിന്നും പോകാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ബോര്‍ഡിംഗ് പാസുമായി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അവകാശമില്ല

അവകാശമില്ല

ഡിയര്‍ ഫാഷന്‍ വീക്ക്, ഞാന്‍ എത്താന്‍ വൈകും..തലപ്പാവുമായി തനിക്ക് യാത്ര ചെയ്യാന്‍ അവകാശമില്ലെന്നും വാരിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മതവികാരത്തെ വ്രണപ്പെടുത്തി

മതവികാരത്തെ വ്രണപ്പെടുത്തി

സംഭവം മതവികാരത്തെ വ്രണപ്പെടുത്തിയെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, നിയമങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ഏറോമെക്‌സിക്കന്‍ വക്താവ് പറയുന്നു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
A Indian-American actor and designer has been barred from boarding an Aeromexico flight from Mexico City to New York because he refused to remove his turban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X