കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധങ്ങളുമായി ആള്‍കൂട്ടത്തില്‍ കാര്‍ ഇടിച്ചു കയറ്റി; സംഭവം ബെല്‍ജിയത്തില്‍, ഒരാള്‍ അറസ്റ്റില്‍

  • By Akshay
Google Oneindia Malayalam News

ബ്രസല്‍സ്: ഉത്തര ബല്‍ജിയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. തുറമുഖ നഗരമായ ആന്റ് വെര്‍പ്പിലായിരുന്നു സംഭവം. ആന്റ് വെര്‍പ്പിലെ തിരക്കുള്ള ഷോപ്പിംഗ് പാതയിലേക്കാണ് ഇയാള്‍ അതിവേഗതയില്‍ കാറോടിച്ച് കയറ്റിയത്.

അതിവേഗതയില്‍ പോയ കാര്‍ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിര്‍ത്തിയില്ല. പിന്നീട് കൂടുതല്‍ പോലീസെത്തി കാര്‍ തടയുകയായിരുന്നു. കാറില്‍ നിന്ന് തോക്കും കത്തികളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

Brussels

ഫ്രഞ്ച് നമ്പര്‍ പ്ലേറ്റുള്ള കാറിലാണ് ആഫ്രിക്കന്‍ വംശജനായ ഇയാള്‍ എത്തിയത്. ബ്രസല്‍സിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് സംഭവം നടന്നത്. ലണ്ടനില്‍ സമാനമായ അക്രമണം നടന്നതിന് തൊട്ടുപിന്നാലെയുണ്ടായ സംഭവമായതിനാല്‍ പോലീസ് അതീവ ജാഗ്രതയിലാണ്.

English summary
Cops in the Belgian capital reportedly foiled the plot and detained the 39-year-old man, who is a French national of North-African descent and was carrying weapons, after he ran a through a red traffic light, Antwerp police chief Serge Muyters said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X