കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എച്ച്‌ഐവി പടരുന്നത് തടഞ്ഞ ആദ്യ രാജ്യമായി ക്യൂബ

  • By Aiswarya
Google Oneindia Malayalam News

മലയാളികള്‍ക്ക് പൊതുവേ ക്യൂബയോട് ഒരു ഇഷ്ടക്കൂടുതല്‍ ആണല്ലോ.. ഇപ്പോള്‍ ഇതാ ലോകത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുകയാണ് ക്യൂബ എന്തിനാണെന്നല്ലേ.അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എച്ച്‌ഐവി പടരുന്നത് തടയാന്‍ സാധിച്ച ആദ്യത്തെ രാജ്യം എന്ന ബഹുമതി ക്യൂബയ്ക്ക്.

മികച്ച നേട്ടം

മികച്ച നേട്ടം

എച്ച്‌ഐവി വൈറസ് ബാധ പകരുന്നത് തടയുകയെന്നതില്‍ ആരോഗ്യത്തെ ഏറ്റവും മികച്ച നേട്ടം

എച്ച്‌ഐവിക്കെതിരെയുള്ള വിജയം

എച്ച്‌ഐവിക്കെതിരെയുള്ള വിജയം

എച്ച്‌ഐവിയക്കും മറ്റ് ലൈംഗിക രോഗങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു വിജയമാണിതെന്ന് ഇതിന് വേണ്ടി പ്രവര്‍ത്തിച്ച ഡോക്ടര്‍ പറഞ്ഞു

ലോകാരോഗ്യ സംഘടന പറഞ്ഞത്

ലോകാരോഗ്യ സംഘടന പറഞ്ഞത്

എയ്ഡ്‌സ് ഇല്ലാത്ത തലമുറയെന്ന ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പാണിത്

തുടക്കം 2010 മുതല്‍

തുടക്കം 2010 മുതല്‍

2010 മുതല്‍ ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

സിസേറിയന്‍ പാടില്ല

സിസേറിയന്‍ പാടില്ല

എച്ച്‌ഐവി ബാധിതരായ സ്ത്രീകള്‍ക്ക് സിസേറിയനിലൂടെയും പ്രസവവും മുലയൂട്ടുന്നത് വിലക്കുന്നതുമാണ് പ്രധാന ചികിത്സ

വിജയത്തിനു പിന്നില്‍

വിജയത്തിനു പിന്നില്‍

ആരോഗ്യമേഖലയ്ക്കു നല്‍കുന്ന പ്രധാന്യവും നല്ല പരിശോധനയും ഗര്‍ഭിണികള്‍ക്കു നല്‍കിയ പ്രത്യേക ശ്രദ്ധയുമൊക്കെയാണ് വിജയത്തിനു പിന്നില്‍.

English summary
Cuba is the first country in the world to eliminate mother-to-child HIV transmission, the World Health Organization announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X