കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

China Explosion:ചൈനയിലെ കിന്റര്‍ഗാര്‍ട്ടനില്‍ സ്‌ഫോടനം

  • By Anoopa
Google Oneindia Malayalam News

ഷാങ്ഹായ്: ചൈനയിലെ കിന്റര്‍ഗാര്‍ട്ടനില്‍ സ്‌ഫോടനം. പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരും മരിച്ചതായി വിവരമില്ല. കിഴക്കന്‍ ചൈനയില്‍ ഷിയാങ്‌സു പ്രവിശ്യയില്‍ സിഥിതി ചെയ്യുന്ന കിന്റര്‍ഗാര്‍ട്ടനു മുന്നിലാണു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് കുട്ടികളും മുതിര്‍ന്നവരും മുറിവേറ്റ് കിടക്കുന്നതിന്റെ ചിത്രങ്ങളാണെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്ന ഫോട്ടോകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

photo

4.50 നാണ് സ്‌ഫോടനം ഉണ്ടായത്. ഇതിനു മുന്‍പും സമുദായങ്ങളും അയല്‍ക്കാരും തമ്മിലുള്ള പ്രതികാരം തീര്‍ക്കാന്‍ ചൈനയിലെ കിന്റര്‍ഗാര്‍ട്ടനുകള്‍ക്കു മുന്‍പില്‍ സ്‌ഫോടനം ഉണ്ടായിട്ടുണ്ട്.

English summary
An explosion took place at the entrance to a kindgergarten in eastern China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X