ജോര്‍ജ് രാജകുമാരനെയും ഷാര്‍ലെറ്റ് രാജകുമാരിയെയും കാണണോ?

  • Updated:
  • By: Mithra Nair
Subscribe to Oneindia Malayalam

ലണ്ടന്‍ : ലണ്ടനിലെ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ജോര്‍ജ് രാജകുമാരന്റെയും കുഞ്ഞനിയത്തി ഷാര്‍ലെറ്റുമാണ്. ഷാര്‍ലറ്റ് രാജകുമാരിയുടെ ആദ്യ ചിത്രം കെന്‍സിങ്ടണ്‍ കൊട്ടാരം പുറത്ത് വിട്ടു. രണ്ട് വയസ്സുള്ള സഹോദന്‍ ജോര്‍ജ് രാജകുമാരനൊപ്പമുള്ള നാല് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നോര്‍ഫോക്കിലെ അന്‍മെര്‍ ഹാളിലെ വീട്ടില്‍ വച്ച് ആഴ്ചകള്‍ക്ക് മുന്‍പ് അമ്മ കേറ്റ് മിഡില്‍ടണ്‍ ആണ് ചിത്രം പകര്‍ത്തിയത്. കഴിഞ്ഞ് ദിവസം അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ ട്വിറ്റര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഏറെ മുന്നിലാണ്.

ഏട്ടന്റെ ചക്കരയുമ്മ

ഏട്ടന്റെ ചക്കരയുമ്മ

ജോര്‍ജ് രാജകുമാരന്‍ തന്റെ മടിയിലിരിക്കുന്ന സഹോദരിയെ നോക്കുന്നും കുഞ്ഞനുജത്തിയെ ചുംബിക്കുന്നതുമായ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

ഫോട്ടോയെടുത്തത്

ഫോട്ടോയെടുത്തത്

ജോര്‍ജ് രാജകുമാരന്റെയും കുഞ്ഞനിയത്തി ഷാര്‍ലെറ്റേ രാജകുമാരിയുടെയും ഫോട്ടോയെടുത്തത് അമ്മയായ കേറ്റ് മിഡില്‍ടണ്‍ തന്നെയാണെന്നും ട്വീറ്റില്‍ പറയുന്നു.

ഒരുമിച്ചുള്ള ച്രിത്രങ്ങള്‍ ആദ്യം

ഒരുമിച്ചുള്ള ച്രിത്രങ്ങള്‍ ആദ്യം

പ്രിന്‍സ് ജോര്‍ജും പ്രിന്‍സസ് ഷാര്‍ലറ്റും ഒരുമിച്ചുള്ള ചിത്രം ആദ്യമായാണ് കെന്‍സിങ്ടണ്‍ കൊട്ടാരം ഷെയര്‍ ചെയ്യുന്നത്

ചിത്രം പുറത്ത് വിട്ടത്

ചിത്രം പുറത്ത് വിട്ടത്

കൊട്ടാരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.

മാമോദീസാ ജൂലൈ 5ന്

മാമോദീസാ ജൂലൈ 5ന്

ജൂലൈ അഞ്ചിന് സെന്റ് മേരി മാഗ്‌ഡെലിന്‍ ചര്‍ച്ചില്‍ വച്ച് ഷാര്‍ലറ്റ് രാജകുമാരിയുടെ മാമോദീസാ ചടങ്ങ് നടക്കും.

രാജകുമാരിയുടെ ജനനം

രാജകുമാരിയുടെ ജനനം

മെയ് 2ന് സെന്റ് മേരീസ് ഹോസ്പിറ്റലിലായിരുന്നു ഷാര്‍ലറ്റിന്റെ ജനനം.

English summary
The first photos of Britain's Princess Charlotte together with Prince George, who is pictured giving his baby sister a kiss, were released by Kensington Palace on Saturday.
Please Wait while comments are loading...