കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായിട്ട് ഒരാഴ്ച, ഇന്ത്യക്കാരനായ വിദ്യാർത്ഥിയുടെ മൃതദേഹം ന്യൂയോർക്കിലെ വെള്ളച്ചാട്ടത്തിൽ !!!

വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് ഒരാഴ്ച മുമ്പ് കോളേജ് അധികൃതര്‍ പരാതി നല്‍കിയിരുന്നു.

  • By മരിയ
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഒരാഴ്ചയായി കാണാതിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 20 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആലാപ് നരസിപുരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോര്‍ണല്‍സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സീനിയര്‍ വിദ്യാര്‍ത്ഥി ആയിരുന്നു ആലാപ്.

Newyork Death

വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് ഒരാഴ്ച മുമ്പ് കോളേജ് അധികൃതര്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിന് ഇടയിലാണ് ക്യാമ്പസിന് അടുത്തുള്ള വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടില്‍ നിന്ന് മൃതദേഹം ലഭിച്ചത്.

സികെ വിനീതിനായി കേരളം !! സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് കെ സി മൊയ്തീൻസികെ വിനീതിനായി കേരളം !! സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് കെ സി മൊയ്തീൻ

നീ മിടുക്കിയാ...ധീര !! സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയ്ക്ക് പിണറായിയുടെ അഭിനന്ദനംനീ മിടുക്കിയാ...ധീര !! സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയ്ക്ക് പിണറായിയുടെ അഭിനന്ദനം

യുവാവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ഉണ്ടോ എന്ന് ന്യൂയോര്‍ക്ക് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
India origin student died in Newyork.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X