കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ പുതിയ നീക്കം!!!ട്രംപിനുള്ള വെല്ലുവിളിയോ?!!! അമേരിക്ക വീണ്ടും പ്രതിരോധത്തിൽ!!!

അമേരിക്കക്ക് തിരിച്ചടിയുമായി ബാലിസ്റ്റിക് മിസൈല്‍ സംവിധാനം വിപുലപ്പെടുത്താന്‍ ഇറാന്‍ തീരുമാനിച്ചു.

  • By Ankitha
Google Oneindia Malayalam News

ടെഹ്റാൻ: ഇറാൻ ബാലിസ്റ്റിക് മിസൈൽ സംവിധാനം വിപുലപ്പെടുത്താൻ തിരുമാനിച്ചു. ഇതിനായുള്ള നിയമഭേദഗതി ഇറാന്‍ പാര്‍ലമെന്റ് വോട്ടിങിന്റെ അടിസ്ഥാനത്തിലാൽ പാസാക്കി. .കൂടാതെ വിദേശത്തുള്ള സൈനികരുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു.

bihar

ബിജെപിക്കെതിരെ രണ്ടും കല്പിച്ച് ലാലു!!! 502 കോടിയുടെ അഴിമതി!!! സിബിഐ അന്വേഷണം ആവശ്യം!!!ബിജെപിക്കെതിരെ രണ്ടും കല്പിച്ച് ലാലു!!! 502 കോടിയുടെ അഴിമതി!!! സിബിഐ അന്വേഷണം ആവശ്യം!!!

ഞായറാഴ്ച ചേർന്ന പാർലമെന്റ് യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്.244 അംഗ സഭയില്‍ 240 പേര്‍ അനുകൂലമായി വോട്ടു ചെയ്തു. ഒരംഗം വിട്ടു നിന്നു. 3 പേര്‍ അവധിയായിരുന്നു.

അമേരിക്കക്ക് എട്ടിന്റെ പണി

അമേരിക്കക്ക് എട്ടിന്റെ പണി

ഇറാൻ ബാലിസ്റ്റിക് മിസൈൽ സംവിധാനം വിപുലീകരിക്കുന്നത് അമേരിക്കക്ക് അത്ര സുഗകരമായ വാർത്തയല്ല. ഇറാൻ ബാലസ്റ്റിക് മിസൈൽ കരാർ ലംഘിക്കുന്നുവെന്ന് ആരോപിച്ച് യുഎസ് രംഗത്തെത്തിയിരുന്നു. കൂടാതെ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

നിയമഭേദഗതി

നിയമഭേദഗതി

അമേരിക്കയുടെ ഉപരോധത്തെ തുടർന്ന് ഇറാൻ ബാലിസ്റ്റിക് മിസൈൽ കരാറുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ല് പാസാക്കിയിരുന്നു.

ഇറാന്റെ പുതിയ നീക്കം

ഇറാന്റെ പുതിയ നീക്കം

ഞായറാഴ്ച ചേർന്ന് പാർലമെന്റ് യോഗത്തിലാണ് ഇറാൻ പുതിയ തിരുമാനങ്ങൾ കൈക്കൊണ്ടത്.ബാലിസ്റ്റിക് മിസൈലിനു പുറമേ വിദേശത്തുള്ള സൈനികരുടെ എണ്ണവും കുത്തനെ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഏകദേശം 3500 കോടി രൂപയാണ് പാർലമെന്റ് നീക്കിവെച്ചിരിക്കുന്നത്.

 വോട്ടിങ്

വോട്ടിങ്

വോട്ടിങിലൂടെയാണ് പാർലമെന്റ് ഇക്കാര്യം പാസാക്കിയത്.244 അംഗങ്ങളുള്ള സഭയിൽ 240 പേർ അനുകൂലമായാണ് വേട്ട് ചെയ്തത്. ഒരംഗം വിട്ടു നിൽക്കുകയും 3 പേർ അവധിയിലുമായിരുന്നു.

അമേരിക്കക്കെതിരെ ഇറാൻ

അമേരിക്കക്കെതിരെ ഇറാൻ

അനാവശ്യ കാര്യങ്ങൾ ഉന്നയിച്ചാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ഇറാൻ ആരോപിച്ചു.

അമേരിക്കയുടെ ഉപരോധം

അമേരിക്കയുടെ ഉപരോധം

ഒരിടവേളക്കു ശേഷമാണ് അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇറാന്‍ എസ്200 മിസൈല്‍ പരീക്ഷിച്ചതിന്റെ പേരിലാണ് ട്രംപ് സർക്കാർ ഉപരോധം. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നത്. പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.മുന്‍പ് ഇറാന്‍ ആണവായുധം പരീക്ഷിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം അടുത്തിടെയാണ് പിന്‍വലിച്ചത്.

English summary
Iran's parliament has overwhelmingly voted to increase spending on Tehran's ballistic missile programme and the elite Revolutionary Guards in retaliation for new sanctions imposed by the United States.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X