കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത മത്സരത്തില്‍ ഇറാന്‍!!! ഹസന്‍ റൂഹാനിയും ഇബ്രാഹിം റഈസിയും നേര്‍ക്കു നേര്‍!!!

ഇറാന്‍ തിരഞ്ഞെടുപ്പ് നിയമ പ്രകാരം 50 ശതമാനം വോട്ട് നേടുന്നയാളായിരിക്കും വിജയിക്കുക. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മെയ് 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

  • By Ankitha
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വേട്ടെടുപ്പ് പുരോഗമിക്കുന്നു. അഞ്ചരക്കോടി ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ആറു സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിലെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വീണ്ടും ജനവിധി തേടുന്നുണ്ട്. ഇബ്രാഹിം റഈസിയാണ് റൂഹാനിയുടെ മുഖ്യ എതിരാളി.ശക്തമായ മത്സരം നേരിടുന്ന തിരഞ്ഞെടുപ്പിനായി 6000ത്തില്‍ പരം ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.കൂടാതെ വിദേശത്ത് തമസിക്കുന്നവര്‍ക്കായി 265 ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

hasan ruhani,- ebrahim rais
അത്മീയ നേതാവായ ആയത്തോളള അലി ഖമേനി ടെഹ്‌റാനില്‍ ആണ് ആദ്യ വേട്ട് രേഖപ്പെടുത്തിയത്.ഇറാന്‍ തിരഞ്ഞെടുപ്പ് നിയമ പ്രകാരം 50 ശതമാനം വോട്ട് നേടുന്നയാളായിരിക്കും വിജയിക്കുക. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മയ് 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

അഞ്ചരക്കോടി ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്

അഞ്ചരക്കോടി ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ഇറാനിലെ ഏഴാം പ്രസിഡന്റ് തിരഞ്ഞെടുപ്പ്പുരോഗിമിക്കവെ അഞ്ചരക്കോടി ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ഇവര്‍ക്കായി 6000ത്തോളം ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ വിദേശത്തു താമസിക്കുന്നവര്‍ക്കായി 265 ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.

 ഹസന്‍ റൂഹാനി വീണ്ടും ജനവിധി

ഹസന്‍ റൂഹാനി വീണ്ടും ജനവിധി

കടുത്ത മത്സരമാണ് ഇറാനില്‍ നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉള്‍പ്പടെ ആറു പേരാണ് ജനവിധി തേടുന്നത്,
രാവിലെ ആരംഭിച്ച തിരഞ്ഞെടുപ്പില്‍ അത്മീയ നേതാവായ ആയത്തോളള അലി ഖമേനി ടെഹ്‌റാനില്‍ ആണ് ആദ്യ വേട്ട് രേഖപ്പെടുത്തിയത്.

റൂഹാനിയും ഇബ്രാഹിം റഈസിയും നേര്‍ക്കു നേര്‍

റൂഹാനിയും ഇബ്രാഹിം റഈസിയും നേര്‍ക്കു നേര്‍

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ശിയ നേതാവ് ഇബ്രഹീം റഈസിയും തമ്മിലാണ്.

ജഹാംഗിരിയുടെയും ഖാലിബാഫ് ഇബ്രാഹിമിന്റെ പിന്മാറ്റം

ജഹാംഗിരിയുടെയും ഖാലിബാഫ് ഇബ്രാഹിമിന്റെ പിന്മാറ്റം

ഇറന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നു വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ ജഹാംഗിരി ഹസന്‍ റൂഹാനിക്ക് പിന്തുണ പ്രഖ്യാപിച്ച് മല്‍സര രംഗത്തുനിന്നു പിന്‍മാറി. കൂടാതെ തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് ഇബ്രാഹിം റഈസിക്ക് പിന്തുണ പ്രഖ്യാപിച്ചും മല്‍സരരംഗത്തു നിന്നു പിന്‍മാറിയിരുന്നു.

മഹ്മൂദ് അഹമ്മദി നെജാദിനെ അയോഗ്യനാക്കി

മഹ്മൂദ് അഹമ്മദി നെജാദിനെ അയോഗ്യനാക്കി

ഇറാനിലെ മുന്‍ പ്രസിഡന്റായിരുന്ന മഹ്മൂദ് അഹമ്മദി നെജാദിനെ തിരഞ്ഞെടുപ്പില്‍ നിന്നു അയോഗ്യനാക്കി. റൂഹാനി, റെയ്‌സി എന്നിവരുടെ അടക്കം ആറു പേരുടെ നാമനിര്‍ദേശ പത്രിക ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചപ്പോള്‍ നെജാദിന്റെ പത്രിക ഗാര്‍ഡിയന്‍ കൗണ്‍സില്‍ തളളിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

മഞ്ജു വാര്യരും സംഘവും ഭാഗ്യലക്ഷ്മിയെ തഴഞ്ഞു; എല്ലാവരും ചോദിക്കുമ്പോള്‍ സങ്കടം, കാരണം?...കൂടുതല്‍ വായിക്കാന്‍

</a>രാജകുമാരിയാവണ്ടാ...!!! പകരം പ്രണയിച്ച പുരുഷനെ മതി!!!കാമുകന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച് രാജകുമാരി ..<a href=.കൂടുതല്‍ വായിക്കാന്‍" title="രാജകുമാരിയാവണ്ടാ...!!! പകരം പ്രണയിച്ച പുരുഷനെ മതി!!!കാമുകന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച് രാജകുമാരി ...കൂടുതല്‍ വായിക്കാന്‍" />രാജകുമാരിയാവണ്ടാ...!!! പകരം പ്രണയിച്ച പുരുഷനെ മതി!!!കാമുകന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച് രാജകുമാരി ...കൂടുതല്‍ വായിക്കാന്‍

English summary
ranians began voting on Friday in a closely-fought presidential contest between pragmatist President Hassan Rouhani and hardline challenger Ebrahim Raisi that could determine the pace of social and economic reform and Iran's re-engagement with the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X