കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലും

  • By Mithra Nair
Google Oneindia Malayalam News

ബാഗാദാദ് : ഐസിസ് ഇറാഖില്‍ തങ്ങളുടെ ആദ്യ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ . തങ്ങളുടെ പോരാളികള്‍ക്ക് വിശ്രമിക്കുന്നതിനും സമയം ചിലവഴിക്കുന്നതിനുമാണിത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആരംഭിച്ചത്.

ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആണെങ്കിലും ഇവിടെ മദ്യം, നൃത്തം, സംഗീതം, പുകവലി, ചൂതാട്ടം തുടങ്ങിയവ അനുവദിക്കുന്നതല്ലെന്ന് ഐ.എസ്. വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

isis-2.jpg -Properties

മറ്റൊരു പ്രധാനകാര്യം എന്താണെന്നു വെച്ചാല്‍ സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചുവേണം ഹോട്ടലില്‍ പ്രവേശിക്കാന്‍.

ഹോട്ടലിന്റെ 262 മുറികള്‍ മുതിര്‍ന്ന ജിഹാദികള്‍ക്കുവേണ്ടി പ്രത്യേകം റിസര്‍വ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇവ ജിഹാദികളുടെ വിവാഹ ദിനങ്ങളില്‍ മാത്രമാകും തുറക്കുക. ഐ.എസ്. അനുഭാവികളായ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ വരനെ കണ്ടെത്തുന്നതിനും ഹോട്ടലില്‍ സൗകര്യമുണ്ട്.

English summary
Islamic State militants have opened its first five-star hotel for fighters in need of rest and recreation in war-ravaged Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X