ജീവനാണോ വലുത് ബിയറാണോ!!!!ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെടുമ്പോഴും യുവാവിന്റെ കയ്യിൽ ബിയർ !!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ജനങ്ങളുടെ കുറേയേറെ ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാൽ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഈ ചിത്രം.

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

കൈയ്യില്‍ പാതി കുടിച്ച ബിയറു ഗ്ലാസുമായി വളരെ പതുക്കെ ശാന്തനായി ഓടുന്ന യുവാവിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആളുകളുടെ ബഹളം കാര്യമാക്കതെ പൃബിയർ ഗ്ലാസുമായി വരുന്ന യുവാവിന്റെ ചിത്രത്തിനെതിരെ ഏറെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മരണം മുന്നില്‍ കാണുമ്പോഴും ലഹരിക്കൂ പ്രാധാന്യം നൽകുന്ന സമൂഹമായി മാറിയിരിക്കുകയാണ് ലണ്ടൻ ജനതയെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

brittan

ശനിയാഴ്ച രാത്രിയാണ് ലണ്ടന്‍ ബ്രിഡ്ജിന് സമീപത്ത് കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ആക്രമണം നടന്നത്. ഏഴോളം പേർ മരിച്ചിരുന്നു.മൂന്ന് ഭീകരർ പൊലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

English summary
A man pictured calmly taking his pint of beer with him as other people fled past him during the deadly attack in London has been cast as an unlikely hero who encapsulates British humour and defiance.
Please Wait while comments are loading...