കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീസില്‍ കൂട്ടക്കൊല നടത്തി ഐസിസ് പറഞ്ഞത്.... ഇവര്‍ മനുഷ്യരാണോ?

Google Oneindia Malayalam News

നീസ്: ഒരു ട്രക്കും കുറച്ച് ആയുധങ്ങളും മാത്രം ഉപയോഗിച്ച് ഐസിസ് കൊന്നൊടുക്കിയത് 80 പേരെയാണ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ഐസിസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ഈ കൂട്ടക്കൊല ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ്.

Read More: പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന്‍ തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റി Read More: പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന്‍ തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റി

ഐസിസ് ഫ്രാന്‍സ് കീഴടക്കുന്നതുവരെ ഈഫല്‍ ടവര്‍ ഇരുട്ടില്‍ നില്‍ക്കട്ടെ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു സന്ദേശം. ഇത് എന്താണ് ലക്ഷ്യമാക്കുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴേ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

France Attack

ട്വിറ്ററിലും ടെലഹ്രാമിലും ഐസിസ് അനുകൂലികളുടെ ആഘോഷം തകര്‍ക്കുകയാണ്. മരണ സംഖ്യ ഉയരുന്നത് പലരും സന്തോഷത്തോടെയാണ് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നത്.

Read Also: പാരീസ് ഭീകരാക്രമണത്തേയും ട്രോളേഴ്‌സ് വെറുത് വിടില്ല... ഒന്ന് കണ്ട് നോക്കൂRead Also: പാരീസ് ഭീകരാക്രമണത്തേയും ട്രോളേഴ്‌സ് വെറുത് വിടില്ല... ഒന്ന് കണ്ട് നോക്കൂ

62 പേര്‍ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചപ്പോള്‍ ഒരു ഐസിസ് അനുകൂല അക്കൗണ്ടില്‍ വന്ന സന്ദേശം ഇങ്ങനെ ആയിരുന്നു- കുരിശുയുദ്ധക്കാരും പാപികളും അവിശ്വാസികളും ആയ 62 ഫ്രഞ്ചുകാര്‍ നീസില്‍ കൊല്ലപ്പെട്ടു. ദൈവം മഹാനാണ്, ദൈവം മഹാനാണ്.

ഏത് മതത്തിന്റെ പേരിലാണ് ഇവര്‍ ഇതെല്ലാം കാട്ടിക്കൂട്ടുന്നത് എന്നത് വലിയ ചോദ്യമാണ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനെ മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ ഉപകരിയ്ക്കൂ.

English summary
Keep the Eiffel Tower Dark until the ISIS conquers France. This is one of the many chilling messages posted by ISIS sympathisers following the deadly NICE truck attack in which nearly 77 have been killed.
Read in English: Nice Terror- ISIS warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X