കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ ഭൂകമ്പ ടി ഷര്‍ട്ടുകള്‍ വിപണിയില്‍

  • By Mithra Nair
Google Oneindia Malayalam News

കാഡ്മണ്ഡു : ഭൂകമ്പം എല്ലാം തകര്‍ത്ത നേപ്പാളില്‍ രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ ടൂറിസത്തിനും തിരിച്ചടിയായിരിക്കുന്നതിനിടെ ഭൂകമ്പവും ഒരു ബിസിനസ്സ് ആശയമാക്കി വ്യപാരം നടത്തുകയാണ് രണ്ടു പേര്‍.

ടിക്കന്‍ ലിംബു, ടെന്‍സിങ് നുര്‍ബു ഷേര്‍പ്പ എന്നിവരാണ് ഭൂകമ്പത്തെ ടി ഷര്‍ട്ടിലാക്കി വ്യാപാരം നടത്തുന്നത്. ഭൂകമ്പ ടി ഷര്‍ട്ടുകള്‍ വിപണിയിലിറക്കിയാണ് ഇവരുടെ പുതിയ ബിസിനസ്.

shirt.jpg -Properties

ഭൂകമ്പമുണ്ടായ തീയതിയായ ഏപ്രില്‍ 25ഉം ഭൂകമ്പമാപിനിയിലെ 7.9 എന്ന തീവ്രതയും ഭൂകമ്പം നടന്ന 11.56 എ.എം എന്ന സമയസൂചികയും പ്രിന്റ് ചെയ്ത് പുറത്തിറക്കിയ ടി ഷര്‍ട്ടിന് വില 500 രൂപ.

2015/04/25 എന്ന തീയതി നേപ്പാളീസിലും ഗ്രീഗോറിയന്‍ കലണ്ടര്‍ പ്രകാരവും ടി.ഷര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ള, കറുപ്പ് നിറങ്ങളില്‍ എത്തിച്ച ടി ഷര്‍ട്ട് വിദേശ വളരെ വേഗത്തിലാണ് ടൂറിസ്റ്റുകള്‍ക്കിടയില്‍ വിറ്റുപോകുന്നത്.

English summary
A week after a massive temblor killed more than 7,000 and flattened large parts of Nepal, two brothers with a penchant for business have launched “earthquake T-shirts” that are being sold in stores in the country’s tourism capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X