കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്‍ഫി പ്രേമത്തില്‍ ഇറ്റലിയില്‍ തകര്‍ന്നത് എന്താണെന്നറിയണോ ?

  • By Mithra Nair
Google Oneindia Malayalam News

ലണ്ടന്‍: കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സെല്‍ഫിയുടെ പിടിയിലാണ്. കഴിഞ്ഞ ദിവസം രണ്ടു വിനോദ സഞ്ചാരികളുടെ സെല്‍ഫി പ്രേമത്തില്‍ തകര്‍ന്നത് 1,700 വര്‍ഷം പഴക്കമുള്ള ഹെര്‍ക്കുലീസിന്റെ പ്രതിമയാണ്.

ഇറ്റലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്റ്ററ്റ്ച്യു ഓഫ് ടു ഹെര്‍ക്കുലീസ് എന്ന പ്രതിമയ്ക്കാണ് വിനോദ സഞ്ചാരികള്‍ കാരണം നാശനഷ്ടം സംഭവിച്ചത്.

herculesstatue.jpg -Properties

വിദേശികള്‍ സെല്‍ഫി എടുക്കുന്നതിനായി പ്രതിമയില്‍ കയറിനിന്നു അതിനിടയില്‍ മാര്‍ബിളില്‍ തീര്‍ത്ത പ്രതിമയുടെ ഒരു ഭാഗം അടര്‍ന്നു പോകുകയായിരുന്നു

പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പ്രതിമയാണ് ഇത്. പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതായാണ് . പ്രതിമ തകര്‍ത്തവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല.

English summary
Two tourists in northern Italy have landed in soup after they broke off a piece of a priceless statue of Hercules, which dates back to 1700, while trying to climb it and take a selfie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X