കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ സുനാമിക്ക് ഉടന്‍ സാധ്യത; ശാസ്ത്രജ്ഞരുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍

  • By Neethu
Google Oneindia Malayalam News

ശക്തമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഏതു നിമിഷവും ആഞ്ഞടിക്കാവുന്ന ഭീമന്‍ തിരകള്‍ കടലില്‍ ഒളിഞ്ഞിരിക്കുകയാണ്. ഇതുവരെ കണ്ട സുനാമികളോക്കാള്‍ ഭീകരമായ അവസ്ഥയാകും ഇനി വരാന്‍ ഇരിക്കുന്നത്.

നൂറ്റാണ്ടുകല്‍ക്കു മുന്‍പു നടന്ന അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ തെളിവുകള്‍ ശേഖരിക്കുമ്പോഴാണ് സുനാമി സാധ്യതകള്‍ അറിഞ്ഞത്. സാധാരണയായി അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളാണ് സുനാമി ഉണ്ടാക്കാന്‍ കാരണമാക്കുന്നത്.എന്നാല്‍ വരാന്‍ ഇരിക്കുന്ന സുനാമിക്ക് സ്‌ഫോടനങ്ങള്‍ കാരണങ്ങല്ല എന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം.

29-japan-tsunami

2011ല്‍ ജപ്പാനില്‍ ഉണ്ടായതായിരുന്നു അവസാനത്തെ സുനാമി ദുരന്തം. നൂറു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ച തിരകള്‍ ആയിരക്കണ്ണക്കിനു ആളുകളുടെ ജീവന്‍ അപഹരിച്ചു. 2004 ല്‍ ഇന്തോനേഷ്യയില്‍ സംഭവിച്ച സുനാമി ദുരന്തത്തില്‍ 12 രാജ്യങ്ങള്‍ ശിഥിലമായി. പൂര്‍വ്വ സ്ഥിതിയില്‍ തിരിച്ചു വരാന്‍ കഴിയാത്ത രാജ്യങ്ങള്‍ ഇപ്പോഴുമുണ്ട്.

2004ലെ സുനാമിയാണ് റിക്ടര്‍ സ്‌കെയിലില്‍ ഏറ്റവും കൂടുതല്‍ ശക്തി രേഖപ്പെടുത്തിയത്. 800 മീറ്ററിനു മുകളില്‍ വീശിയടിക്കുന്ന തിരകളാണ് ഇനി വരാന്‍ ഇരിക്കുന്നത്. ലോകം മുഴുവന്‍ ജാഗ്രതയിലായിരിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ നിര്‍ദേശം.

English summary
Tsunami will happens at any time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X