കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; മറികടക്കാന്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ഇവയാണ്!!

  • By Neethu
Google Oneindia Malayalam News

തീവ്രവാദ സംഘടനയായ ഐസിസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനെ മറികടക്കാന്‍ ഇന്ത്യയിലെ ബോളിവുഡ് സിനിമാ താരങ്ങളെയാണ് അടുത്തതായി ലക്ഷ്യം വെയ്ക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിസാര കാര്യങ്ങള്‍ക്ക് പിഴ ചുമത്തി സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് പുതിയ നടപ്പടി. സാധാരണക്കാര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്ത രീതിയിലാണ് പിഴ ഈടാക്കുന്നത്. ഐസിസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളിലാണ് ഇത് കൊണ്ടു വന്നിരിക്കുന്നത്.

ഇറാഖിലും സിറിയയിലും പിഴ ചുമത്തി

ഇറാഖിലും സിറിയയിലും പിഴ ചുമത്തി


ഐസിസിന്റെ അധീനതയിലുള്ള പ്രദേശങ്ങളായ ഇറാഖിലും സിറിയയിലുമാണ് പുതിയ പിഴ കൊണ്ടുവന്നിരിക്കുന്നത്.

താടി വെട്ടരുത്, വടിക്കരുത്

താടി വെട്ടരുത്, വടിക്കരുത്

താടി വെട്ടുക്കയോ വടിക്കുകയോ ചെയ്യുന്ന പുരുഷന്മാര്‍ക്ക് 100 യുഎസ് ഡോളറാണ് പിഴ.
സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്


സ്ത്രീകള്‍ വസ്ത്രത്തിന് മീതെ ധരിക്കുന്ന ഉടുപ്പ് ഇറുക്കിയതാണെങ്കില്‍ 25 യുഎസ് ഡോളര്‍. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കാത്തവര്‍ക്ക് 5 ഡോളര്‍.

സ്ത്രീകള്‍ കണ്ണു പുറത്ത് കാണിച്ചാല്‍

സ്ത്രീകള്‍ കണ്ണു പുറത്ത് കാണിച്ചാല്‍


സ്ത്രീകള്‍ കണ്ണുകള്‍ പുറത്ത് കാണിച്ചാല്‍ 24 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണം. സ്ത്രീകള്‍ കൈയ്യുറ ധരിച്ചില്ലെങ്കില്‍ 30 ഡോളര്‍ പിഴ.

 സിഗരറ്റ് കൈവശം വെച്ചാല്‍

സിഗരറ്റ് കൈവശം വെച്ചാല്‍


പുരുഷന്മാര്‍ സിഗരറ്റ് കൈവശം വെച്ചാല്‍ 46 ഡോളറും, സ്ത്രീകള്‍ കൈവശം വെച്ചാല്‍ 23 ഡോളറും പിഴ.

 ചെക്കിങ് പോയിന്റുകളില്‍ വാഹനങ്ങള്‍ക്ക്

ചെക്കിങ് പോയിന്റുകളില്‍ വാഹനങ്ങള്‍ക്ക്


ചെക്കിങ് പോയിന്റുകളില്‍ ട്രക്കുകള്‍ക്ക് 600 മുതല്‍ 700 ഡോളര്‍ വരെയാണ് ഈടാക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് ഇത് 300 ഡോളര്‍ ആയിരുന്നു.

English summary
With its territories reduced, cash-strapped ISIS has imposed new taxes and fines like a USD 100 penalty for shaving a beard and women being charged USD 25 for wearing cloaks deemed too tight, according to a research.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X