കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനര്‍ജി ലാഭിക്കാനുള്ള നെട്ടോട്ടത്തില്‍ ക്ലോക്കിലെ സമയം പോലും മുന്നോട്ട് വെച്ചു, വാട്ട് ആന്‍ ഐഡിയ!!

  • By Neethu
Google Oneindia Malayalam News

കാരക്കസ്: എനര്‍ജി ലാഭിക്കാനുള്ള നെട്ടോട്ടത്തില്‍ ക്ലോക്കിലെ സമയം പോലും മുന്നോട്ട് കൂട്ടി വെച്ചിരിക്കുകയാണ് വെനിസ്വേല സര്‍ക്കാര്‍. നിലവിലുണ്ടായിരുന്ന സമയത്തില്‍ നിന്നും അരമണിക്കൂര്‍ കൂട്ടി വെച്ച സമയമാണ് വെനിസ്വേലയിലെ ഇപ്പോഴത്തെ സ്റ്റാന്റേഡ് സമയം.

ക്ലോക്ക് സമയം അരമണിക്കൂര്‍ കൂട്ടുമ്പോള്‍ ദൈനംദിന ജീവതത്തില്‍ വരുന്ന മാറ്റങ്ങള്‍ എനര്‍ജി ലാഭിക്കുമെന്നാണ് കണക്കുക്കൂട്ടല്‍. കടുത്ത വേനലില്‍ ജലാശയങ്ങളും ഡാമുകളും വറ്റി പോയത് വരള്‍ച്ചയ്ക്കും എനര്‍ജി ക്രൈസിസിനും കാരണമായി. ഇത് മറികടക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രങ്ങളാണ് ഇവയെല്ലാം....

ഇപ്പോള്‍ സമയം

ഇപ്പോള്‍ സമയം


ഇന്നലെ വരെ വെനിസ്വേലയിലെ ജനങ്ങള്‍ നോക്കിയ സമയത്തില്‍ നിന്നും അവര്‍ക്കു പോലു ബുദ്ധിമുട്ട് ഉണ്ടാവാത്ത ഒരു മാറ്റമാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. അരണമഇക്കൂര്‍ മുന്നോട്ട് കൂട്ടി വെച്ചിരിക്കുകയാണ് സ്റ്റാന്റേഡ് സമയം.

 എനര്‍ജി ലാഭം

എനര്‍ജി ലാഭം


അരമണിക്കൂര്‍ മുന്നോട്ട് കൂട്ടി വെയ്ക്കുമ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തില്‍ മൊത്തത്തില്‍ വരുന്ന മാറ്റങ്ങള്‍ എനര്‍ജിയെ ലാഭിക്കും.

എല്ലാം മുന്നോട്ട്

എല്ലാം മുന്നോട്ട്


നിശ്ചിത സമയത്തിനുള്ളില്‍ വരുന്ന എനര്‍ജി ഉപയോഗത്തെ കണ്ടെത്തിയാണ് സമയം മുന്നോട്ട് കൂട്ടാന്‍ തീരുമാനിച്ചത്.

 ജോലി സമയം

ജോലി സമയം


സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാക്കി മാറ്റിയത് കഴിഞ്ഞ ദിവസത്തിലായിരുന്നു. ഇത്രയും ദിവസത്തെ എനര്‍ജി ലാഭിക്കാന്‍ വേണ്ടിയായിരുന്നു അത്.

English summary
The Venezuelan government announced that it will shift its time ahead by half an hour to save more electricity as an ongoing severe drought has started to drain hydroelectric dams.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X