കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ വേദിയിലെത്തിയവർ ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി; വധു... ഹോ! സമ്മതിക്കണം!! വീഡിയോ!

  • By അക്ഷയ്
Google Oneindia Malayalam News

ലണ്ടൻ: ഒരു വിവാഹ ചടങ്ങിലെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. വിവാഹ വേളയിൽ വച്ച് വധു ചെയ്ത കാര്യം കണ്ടു നിന്നവരെയെല്ലാം ഞെട്ടിച്ചു കളഞ്ഞു.

യുഎസിലാണ് സംഭവം നടന്നത്. കണ്ടു നിന്ന എല്ലാവരും ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് എല്ലാവരെയും അഭിനന്ദന വാക്കുകള്ഡ കൊണ്ടും സ്നേഹം കൊണ്ടും വീർപ്പു മുട്ടിക്കുകയായിരുന്നു.

 ജാമി സ്റ്റിൻബോൺ എന്ന പെൺകുട്ടിയുടെ വിവാഹ ദിനം

ജാമി സ്റ്റിൻബോൺ എന്ന പെൺകുട്ടിയുടെ വിവാഹ ദിനം

കാൻസറിനെ നേരിട്ട ജാമി സ്റ്റിൻബോൺ എന്ന പെൺകുട്ടിയുടെ വിവാഹ വേളയിൽ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

 എത്തിയത് അണിഞ്ഞൊരുങ്ങി

എത്തിയത് അണിഞ്ഞൊരുങ്ങി

ജാമി സ്റ്റിൻബോൺ എന്ന പെൺകുട്ടിയും എല്ലാ വരെയും പോലെ തന്റെ വിവാഹ ദിനത്തിൽ അണിഞ്ഞൊരുങ്ങിയാണ് എത്തിയത്.

 വിഗ്ഗ് വലിച്ചെറിഞ്ഞു

വിഗ്ഗ് വലിച്ചെറിഞ്ഞു

വിവാഹ വേദിയിൽ എല്ലാവരുടെയും ഒപ്പം നൃത്തം ചെയ്ത ജാമി, നൃത്തത്തിനിടയിൽ ആളുകളെ സ്തബ്ധരാക്കികൊണ്ട് തന്റെ തലയിലെ വിഗ്ഗ് വലിച്ചെറിയുകയായിരുന്നു.

 നൃത്താവസാനം വരനും രംഗത്തെത്തി

നൃത്താവസാനം വരനും രംഗത്തെത്തി

ജാമിയുടെ നൃത്തത്തിന്റെ അവസാനമാകുമ്പോഴേക്കും വരനായ ജോൺ സ്റ്റീഫൻസണും രംഗത്തെത്തുന്നുണ്ട്.

മുടി മുഴുവൻ കൊഴിഞ്ഞു

കഴിഞ്ഞ 16 മാസങ്ങളോളമായി ക്യാൻസറിനെ നേരിട്ട ജാമിയുടെ മുടി മുഴുവൻ കൊഴിഞ്ഞിരുന്നു.

വാർത്തകളറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകളറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കൂകൂടുതൽ വായിക്കൂ

കൂടുതൽ വായിക്കൂകൂടുതൽ വായിക്കൂ

English summary
There are many people suffering from cancer and every individual journey is a different story that not many people have the courage to go through but there are some who are brave and just accept it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X