കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോകുന്നു, ഷൂട്ടിംഗിനല്ല, പിന്നെന്തിനാണെന്നോ?

Google Oneindia Malayalam News

കണ്ണൂര്‍: മേളപ്പെരുമയുമായി നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക്. തടവുകാരിലെ മേളവിദ്വാന്‍മാര്‍ക്കൊപ്പം തായമ്പക കൊട്ടിക്കയറാനാണ് ജയറാം ജയിലില്‍ പോകുന്നത്. ജയിലില്‍ ചെണ്ടവാദനം പഠിച്ച് 12 തടവുകാര്‍ ജയറാം ഉള്‍പ്പെട്ട മട്ടന്നൂര്‍ വാദ്യ സംഘത്തിനൊപ്പം ചെണ്ട കൊട്ടും

ഓഗസ്റ്റ് 16ന് ജയിലിലെ തുറന്ന് വേദിയിലാണ് ചെണ്ടമേളം അരങ്ങേറുക. തന്റെ സഹായത്തോടെ മേളം പഠിച്ചവര്‍ക്കൊപ്പം ചെണ്ട കൊട്ടാനാണ് ജയറാം എത്തുന്നത്.

കണ്ണൂരിലേയ്ക്ക്

കണ്ണൂരിലേയ്ക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കൊപ്പം ചെണ്ടകൊട്ടാന്‍ നടന്‍ ജയറാം കണ്ണൂരിലേയ്ക്ക്

സൗജന്യമായി

സൗജന്യമായി

തടവുകാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മേളം പഠിയ്ക്കാന്‍ 10 ചെണ്ടകള്‍ ജയറാം സൗജന്യമായി നല്‍കിയിരുന്നു

മികച്ചത്

മികച്ചത്

കുന്ദംകുളത്ത് നിര്‍മ്മിച്ച ഏറ്റവും മികച്ച ചെണ്ടയാണ് ജയറാം തടവുകാര്‍ക്ക് നല്‍കിയത്

എത്താനായില്ല

എത്താനായില്ല

ചെണ്ട കൊടുക്കുന്ന ചടങ്ങില്‍ പക്ഷേ ജയറാമിന് എത്താന്‍ കഴിഞ്ഞില്ല

ചെണ്ട കൊട്ടാനെത്തും

ചെണ്ട കൊട്ടാനെത്തും

തടവുകാര്‍ക്കൊപ്പം ചെണ്ട കൊട്ടാനെത്തുമെന്ന് അന്ന് ജയറാം വാക്ക് നല്‍കിയിരുന്നു.

English summary
Actor Jayaram may visit Kannur Central Jail on August 16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X