കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: 10128 വോട്ടിന് ശബരിനാഥന്‍ ജയിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്ഡഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍ ജയിച്ചു

10:35 AM

  • ശബരിനാഥന്‍ 56,448 വോട്ട് നേടി
  • വിജയകുമാറിന് 46,320 വോട്ട്
  • ഒ രാജഗോപാലിന് 34,145
  • നോട്ട നാലാം സ്ഥാനത്ത്-1430 വോട്ട്
  • പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥി അഞ്ചാം സ്ഥാനത്ത്. 1197 വോട്ടുകള്‍ മാത്രം

10:32 AM

  • 10128 വോട്ടിന് ശബരിനാഥന്‍ ജയിച്ചു

10:30 AM

  • അച്ഛന്റേയും സര്‍ക്കാരിന്റേയും വിജയമെന്ന് ശബരിനാഥന്‍
  • കാര്‍ത്തികേയന്‍ ആറാമതും ജയിച്ചുവെന്ന് സുലേഖ

10:20 AM

  • ശബരിനാഥന്‍ വൻ വിജയത്തിലേയ്ക്ക്
  • ഭൂരിപക്ഷം ഏഴായിരം കവിഞ്ഞു
  • ബിജെപിയ്ക്ക് ഇരുപത്തി ആറായിരത്തിലധികം വോട്ടുകള്‍

9:50 AM

  • ശബരിനാഥന്റെ ലീഡ് ആറായിരം കവിഞ്ഞു

9:30 AM

  • ശബരിനാഥന്റെ ലീഡ് നാലായിരം കവിഞ്ഞു
  • 66 ബൂത്തുകളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ശബരിനാഥന്റെ ലീഡ് 4276

9:22 AM

  • ബിജെപിയ്ക്ക് റെക്കോര്‍ഡ് വോട്ട്; ഒ രാജഗോപാല്‍ പതിനായിരത്തിലധികം വോട്ട് നേടി

9:16 AM

  • 45 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ശബരിനാഥന്റെ ലീഡ് 3218

9:10 AM

  • ഇടതുമുന്നണിയുടെ വിതുര പഞ്ചായത്തില്‍ ശബരിനാഥന് 1052 വോട്ടുകളുടെ ലീഡ്
  • കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജി കാര്‍ത്തികേയന് ലഭിച്ചതിനേക്കാള്‍ ഇരട്ടി വോട്ടുകളുടെ ലീഡ്

9:00 AM

  • ഇടതുമുന്നണി ഭരിയ്ക്കുന്ന വിതുര പഞ്ചായത്തിലും ശബരിനാഥന് വ്യക്തമായ ലീഡ്
O Rajagopal

8:50 AM

  • ബിജെപി ശക്തമായ പ്രകടനം; ആദ്യ റൗണ്ടില്‍ 3294 വോട്ട്
sabarinathan

8:45 AM

  • ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ശബരിനാഥന്റെ ലീഡ് 1422
  • നോട്ട നാലാം സ്ഥാനത്ത്

8:40 AM

  • ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം; കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍

8:25 AM

  • തൊലിക്കോട് പഞ്ചായത്തില്‍ ശബരിനാഥന് ലീഡ്
  • രണ്ടാം സ്ഥാനത്ത് ഒ രാജഗോപാല്‍

8:10 AM

  • പോസ്റ്റല്‍ വോട്ടുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ മുന്നില്‍
  • ആറെണ്ണത്തില്‍ നാലെണ്ണം വിജയകുമാറിന്, രണ്ടെണ്ണം ശബരിനാഥന്‌
English summary
Aruvikkara by election result today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X