കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേ കെയറുകളിലെ സിസിടിവി ദ്യശ്യങ്ങൾ തൽസമയം രക്ഷിതാക്കളിൽ!!!! കുട്ടികളുടെ സുരക്ഷക്കായി പുതിയ ഉത്തരവ്!!

രക്ഷിതാക്കൾ നിർബന്ധമായി മൊബൈൽഫോണുകളിലെ കബ്യൂട്ടറിലെ ദൃശൃങ്ങൾ ലഭിക്കുന്ന സംവിധാനം കൊണ്ടു വരണം

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മേഖലയിലെ ഡേ കെയറുകളിൽ സിസിടിവി നിർബന്ധമാക്കണമെന്ന് ദക്ഷിണ മേഖല ഐജി മനോജ് എബ്രഹം. കുടാതെ രക്ഷിതാക്കൾക്ക് ദൃശ്യങ്ങൾ തൽസമയം ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതിനായി രക്ഷിതാക്കൾ മെബൈൽ ഫോണിലെ, കബ്യൂട്ടറിലെ ദൃശ്യങ്ങൾ ലഭ്യമാകാൻ സംവിധാനം ഒരുക്കണമെന്നും ഐജിയുടെ ഉത്തരവിൽ പറയുന്നുണ്ട്. കൊച്ചിയിലെ ഡെകെയറിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു നടപടി.

day care

കഴിഞ്ഞ ദിവസം കൊച്ചിയിലെ കളിവീട് എന്ന ഡെകെയറിലുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മേഖലയിൽ പ്രവർത്തിക്കുന്ന ഡെകെയറുകളിൽ സിസിടിവി നിർബന്ധമാക്കണമെന്ന ഉത്തരവ് കൊണ്ടുവന്നത്. ഇതിന്റെ പശ്ചത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ്ഐമാർക്ക് ഇതു സംബന്ധിച്ചുള്ള ഉത്തരവ് കൈമാറിയിട്ടുണ്ട്. ഡെകെയറിൽ ആയമാരുടെ പീഡനം ഉൾപ്പെടെയുള്ള നിരവധി പരാതികൾ ലഭ്യമാകുന്നതിനെ തുടർന്നാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ഇങ്ങനെയെരു നടപടി സ്വീകരിക്കുന്നത്.

കളിവീട് ഡേ കെയർ

കളിവീട് ഡേ കെയർ


കൊച്ചി പാലാരിവട്ടം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കളിവീട് ഡേ കെയറിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചിരുന്നു. ഡേ കെയർ നടത്തിപ്പുകാരിയാണ് കുഞ്ഞിനെ മർദിച്ചത്.

മാത്യകകാട്ടി കൊച്ചി നഗരസഭ

മാത്യകകാട്ടി കൊച്ചി നഗരസഭ

കിളിവീട് ഡെകെയറിൽ കുട്ടി നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഡെകെയറുകളിൽ ര‍ജിസ്ട്രഷൻ നിർബന്ധമാക്കി. ജൂൺ 30 നു മുൻപ് ര‍ജിസ്ട്രഷൻ നടപടികൾ പൂർത്തികരിച്ചിരിക്കണം.

ദക്ഷിണ മേഖല ഐജിയുടെ ഉത്തരവ്

ദക്ഷിണ മേഖല ഐജിയുടെ ഉത്തരവ്

കൊച്ചിയിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം ഭാഗത്തുള്ള ഡെകെയറുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന ഉത്തരവിറക്കിയത്. ദ്യശ്യങ്ങൾ രക്ഷിതാക്കളുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കുന്ന സംവിധാനം കൊണ്ടു വരണമെന്നും ഉത്തരവിൽ പറയുന്നുണ്ട്

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയെരു ഉത്തരവ്. ഇതിലൂടെ രക്ഷിതാക്കൾക്ക് നേരിട്ടു കണ്ടു മനസിലാക്കാൻ സാധിക്കും തങ്ങളുടെ കുട്ടികൾ ഡെകെയറിൽ നേരിടുന്ന വെല്ലുവിളികൾ എന്താണെന്ന്.

ഡെകെയറുകളുടെ കണക്കെടുപ്പ്

ഡെകെയറുകളുടെ കണക്കെടുപ്പ്

കൊച്ചി നഗര സഭയുടെ കീഴിയിൽ പ്രവർത്തിക്കുന്ന നഗരസഭകൾ ജൂൺ 30 നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂറ്‍ത്തിയാക്കണം. നിലവിൽ ഡെകെയറുകശുടെ രജിസ്ട്രേഷനിൽ പ്രത്യേകിച്ച് മാനദണ്ഡങ്ങൽ ഒന്നു തന്നെയില്ല. ഈ സാഹചര്യത്തിൽ പ്രത്യോക ബൈലൊ തയ്യാറാക്കി ലൈസൻസ് ഏർപ്പെടുത്തനാണ് നഗരസഭയുടെ തീരുമാനം.

കൂടുതൽ വാർത്തകൾ വായിക്കാൻ വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വാർത്തകൾ വായിക്കാൻ വൺ ഇന്ത്യ സന്ദർശിക്കുക

ടുതൽ വായിക്കാംടുതൽ വായിക്കാം

ജോമോള്‍ സിനിമയിലേക്ക് മടങ്ങി വരാന്‍ കാരണം? സിനിമയെക്കാള്‍ വലുതല്ല മക്കള്‍ എന്ന് നടി, ഭര്‍ത്താവോ?...കൂടുതൽ വായിക്കാം

English summary
ig manaoj abraham new order about dear care child care.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X