കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാര കുരുപൊട്ടുന്നവർ ഇങ്ങോട്ട് നോക്കണ്ട.എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളുടെപാട്ട് പലർക്കും കൊള്ളും

കൊച്ചിക്കായലിന് അരികിലെ സര്‍ക്കാര്‍ വഹ ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്ന അനൗണ്‍സ്‌മെന്റോടെയാണ് പരിപാടി തുടങ്ങുന്നത്.

  • By മരിയ
Google Oneindia Malayalam News

കൊച്ചി: പെംകുട്ടികള്‍ ജീന്‍സ് ഇട്ടാല്‍ കുറ്റം, ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ കുറ്റം, എല്ലാത്തിലും പ്രശ്‌നങ്ങള്‍ കണ്ട് പിടിയ്ക്കുന്നവര്‍ക്ക് ചുട്ട മറുപടിയാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികല്‍ നല്‍കിയിരിക്കുന്നത്.

 അനൌൺസ്മെന്റ്

കൊച്ചിക്കായലിന് അരികിലെ സര്‍ക്കാര്‍ വഹ ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്ന അനൗണ്‍സ്‌മെന്റോടെയാണ് പരിപാടി തുടങ്ങുന്നത്. പെണ്ണും ആണും ഒന്നിച്ചുള്ള നല്ല സൂപ്പര്‍ മാര്‍ഗ്ഗം കളി. ആണും പെണ്ണും ഒന്നിച്ചിരിയ്ക്കുന്നത് ചൂട് പറ്റാണെന്ന് പറഞ്ഞ പ്രിന്‍സിപ്പാളിനെയും കണക്കിന് ചീത്ത വിളിയ്ക്കുന്നുണ്ട്.

കളിക്കാരെത്തി...

അനൗണ്‍സ്‌മെന്റിന് ശേഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ മാര്‍ഗ്ഗംകളി സംഘം വേദിയില്‍ എത്തുന്നു. ഫെബ്രുവരി 20 മുതല്‍ 24വരെ നടന്ന എം ജി യൂണിവേഴ്‌സിറ്റി കലോത്സവ വേദിയില്‍ ആയിരുന്നു ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ഗ്ഗംകളി.

സദാചാരം വിളന്പണ്ട...

സദാചാര പോലീസിംഗിനും, വിദ്യാർത്ഥി സ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസും കോളേജുകളും ശ്രമിക്കുന്നതിനും എതിരാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത മാര്‍ഗ്ഗം കളിയുടെ വീഡിയോ നിരവധി പേരാണ് കണ്ടത്.

വീഡിയോ

മാർഗ്ഗംകളി പുരോഗമിയ്ക്കുന്നതോടെ സദസ്സും നൃത്തം ഏറ്റെടുക്കുന്നു. സിനിമാപാട്ടുകൾക്ക് അനുസരിച്ചും കുട്ടികൾ നൃത്തം ചെയ്യുന്നുണ്ട്.

ട്രോള്‍ മാര്‍ഗ്ഗംകളിയുടെ പൂര്‍ണ്ണരൂപം കാണാം...

English summary
Ernakulam Law College students presented different Maargamkali against Moral Policing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X