നടി മൈഥിലിയുടെ രഹസ്യ ചിത്രങ്ങൾ ലീക്ക് ചെയ്തത് മുൻകാമുകൻ.. കിരണിന് വേണ്ടത് എന്തൊക്കെ?? ഞെട്ടിക്കും!!

  • By: Kishor
Subscribe to Oneindia Malayalam

മലയാള സിനിമയിൽ ചെറിയ കാലം കൊണ്ട് ശ്രദ്ധേയയായ നടിയാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിൽ ടൈറ്റിൽ റോളിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. സാൾട്ട് ആൻഡ് പെപ്പർ, നാടോടി മന്നന്‍, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലും മൈഥിലി അഭിനയിച്ച് പ്രശംസ നേടി.

ഫേസ്ബുക്കിൽ ചൂടൻ ചിത്രവുമായി വീണ്ടും രശ്മി നായർ.. ഫോട്ടോ വമ്പൻ ഹിറ്റ് പക്ഷേ ദേശി സണ്ണി ലിയോണെന്ന് വിളി.. കഷ്ടം തന്നെ ചേട്ടാ!!!

നവ മാധ്യമമായ വാട്സ് ആപ്പിലൂടെ ലീക്കായി. സംഭവം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ നടി ഇത് കണ്ട് പേടിച്ച് തല താഴ്ത്തിയൊന്നും ഇല്ല. ധൈര്യമായി പോലീസിനെ സമീപിച്ചു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റും ചെയ്തു. അവിടുന്നങ്ങോട്ട് ഞെട്ടിക്കുന്ന കഥകളാണ്പുറത്ത് വന്നത്. അക്കഥകൾ ഇങ്ങനെ..

പിടിയിലായത് കൂടെയുള്ള ആൾ

പിടിയിലായത് കൂടെയുള്ള ആൾ

വാട്സ് ആപ്പിലൂടെ പ്രചരിച്ച ചിത്രങ്ങളിൽ മൈഥിലിക്കൊപ്പം ഉണ്ടായിരുന്ന ആളെ തന്നെയാണ് പോലീസ് പിടികൂടിയത്. എന്ന് വെച്ചാൽ നടിയുടെ ചിത്രങ്ങൾ അബദ്ധത്തിൽ ചോർന്നതല്ല എന്ന് ചുരുക്കം. പിന്നെയോ, നടിയുടെ കൂട്ടുകാരനായിരുന്ന ഇയാൾ ചോര്‍ത്തിയത്. എങ്കിൽ ആരാണ് ഇയാള്‍?

പിടിയിലായത് കൂടെയുള്ള ആൾ

പിടിയിലായത് കൂടെയുള്ള ആൾ

വാട്സ് ആപ്പിലൂടെ പ്രചരിച്ച ചിത്രങ്ങളിൽ മൈഥിലിക്കൊപ്പം ഉണ്ടായിരുന്ന ആളെ തന്നെയാണ് പോലീസ് പിടികൂടിയത്. എന്ന് വെച്ചാൽ നടിയുടെ ചിത്രങ്ങൾ അബദ്ധത്തിൽ ചോർന്നതല്ല എന്ന് ചുരുക്കം. പിന്നെയോ, നടിയുടെ കൂട്ടുകാരനായിരുന്ന ഇയാൾ ചോര്‍ത്തിയത്. എങ്കിൽ ആരാണ് ഇയാള്‍?

പേര് കിരൺ നാട് പാലക്കാട്

പേര് കിരൺ നാട് പാലക്കാട്

പാലക്കാട് സ്വദേശിയായ കിരൺ എന്ന യുവാവിനെയാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇയാൾ നടിയുടെ സുഹൃത്തായിരുന്നു എന്ന് പൊലീസ് പറയുന്നു. സൗഹൃദം തകര്‍ന്നതോടെ കിരണ്‍ ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വരികയായിരുന്നുവത്രെ.

ഇത് പഴയ ചിത്രങ്ങൾ

ഇത് പഴയ ചിത്രങ്ങൾ

ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഇപ്പോഴത്തെ വിവാദത്തിന് ആസ്പദമായ സംഭവങ്ങൾ നടന്നത് എന്നാണ് പോലീസ് പറയുന്നത്. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുകയായിരുന്നുവത്രെ ഇയാൾ. സിനിമയുമായി ബന്ധപ്പെട്ടാണ് മൈഥിലി കിരണുമായി അടുക്കുന്നത്.

അന്ന് പകർത്തിയ ചിത്രങ്ങള്‍

അന്ന് പകർത്തിയ ചിത്രങ്ങള്‍

ഈ അടുപ്പത്തിന്‍റെ കാലത്ത് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. അധികം വൈകാതെ മൈഥിലിയും കിരണും പിരിയുകയും ചെയ്തു. എന്നാൽ കിരൺ ഈ ചിത്രങ്ങൾ സൂക്ഷിച്ചുവെക്കുകയും പിന്നീട് ഇത് കാണിച്ച് മൈഥിലിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ചോദിച്ചത് മുക്കാല്‍ കോടി

ചോദിച്ചത് മുക്കാല്‍ കോടി

നടിയുടെ ചിത്രങ്ങൾ പുറത്ത് വിടാതിരിക്കാൻ കിരൺ ആവശ്യപ്പെട്ടത് മുക്കാല്‍ കോരി രൂപയാണ് എന്ന് കൈരളി പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. ചോദിച്ച പണം തന്നില്ലെങ്കിൽ ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിടുമെന്ന് കിരൺ നടിയെ ഭീഷണിപ്പെടുത്തി. എന്നാൽ പണം കൊടുക്കാൻ നടി തയ്യാറായില്ല.

മൈഥിലി തന്നെ തുറന്ന് പറഞ്ഞു

മൈഥിലി തന്നെ തുറന്ന് പറഞ്ഞു

തന്റെ സിനിമയുടെ ലൊക്കേഷനുകളില്‍ വന്ന് കിരൺ ഭീഷണിപ്പെടുത്തി എന്ന് മൈഥിലി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പണം നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് കിരണ്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും മൈഥിലി പരാതിയിൽ പറഞ്ഞു.

കിരൺ അകത്തായി

കിരൺ അകത്തായി

കിരണും മൈഥിലിയും ഒരുമിച്ചുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ മൈഥിലിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ബ്ലാക്‌മെയില്‍ കുറ്റങ്ങള്‍ ചുമത്തി കിരണിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വ്യക്തമായ നിലപാടുള്ള നടി

വ്യക്തമായ നിലപാടുള്ള നടി

മലയാള സിനിമയിൽ വ്യക്തമായ നിലപാടുള്ള നടിമാരുടെ കൂട്ടത്തിലാണ് മൈഥിലിയുടെ സ്ഥാനം. എണ്ണം തികയ്ക്കാന്‍ വേണ്ടി കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാനില്ലെന്ന് മൈഥിലി പണ്ടേ പറഞ്ഞിട്ടുള്ളതാണ്. നടി. നല്ല സിനിമയുടെ ഭാഗമാകാനാണ് എപ്പോഴും മൈഥിലിക്ക് ഇഷ്ടം.

സ്വപ്നം പോലെ അരങ്ങേറ്റം

സ്വപ്നം പോലെ അരങ്ങേറ്റം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലെ ടൈററിൽ റോളിൽ അരങ്ങേറ്റം. പക്ഷേ അവിടുന്നങ്ങോട്ട് വിവാദങ്ങളുടെ കൂട്ടുകാരിയായി മാറി മൈഥിലി. ഇതിനൊടുവിലാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നടിയുടെ ചിത്രങ്ങൾ പ്രചരിച്ചത്.

എപ്പോഴും വിവാദങ്ങൾ

എപ്പോഴും വിവാദങ്ങൾ

സോഷ്യൽ മീഡിയയിൽ എപ്പോഴും പറഞ്ഞുകേൾക്കുന്ന ഒരു പേരാണ് മൈഥിലിയുടേത്. നടിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ഇതാദ്യമാണ്. ആരാണ് ഈ ചിത്രങ്ങൾ ലീക്ക് ചെയ്തത് എന്നത് ഇനിയും പുറത്തറിഞ്ഞിട്ടില്ല.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്

കൊച്ചിയിൽ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലും മൈഥിലിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്കിയത് ഈ താരം മുഖേനയാണെന്ന രീതിയിലായിരുന്നു ആരോപണം. എന്നാൽ നടി ഇതെല്ലാം നിഷേധിച്ചു. സുനിയുടെ കാമുകിയും നടിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടെന്നും ഈ ബന്ധമാണ് സുനിയെ ദൗത്യം ഏല്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.

മൈഥിലി എല്ലാം നിഷേധിച്ചു

മൈഥിലി എല്ലാം നിഷേധിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. തന്നെ ചോദ്യം ചെയ്തു എന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താരം പറഞ്ഞു. നടിയുടെ പേര് സംബന്ധിച്ച് ഇതുവരെ ഒരു സൂചന പോലും പോലീസും പുറത്തു പറഞ്ഞിരുന്നില്ല.

ആദ്യചിത്രത്തിലേ പ്രശംസ

ആദ്യചിത്രത്തിലേ പ്രശംസ

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആരും കൊതിയ്ക്കുന്ന തുടക്കമാണ് മൈഥിലിക്ക് പഞ്ചമരത്തണലില്‍ എന്ന ചിത്രത്തില്‍ ഒരു മോഡലായിട്ടാണ് ആദ്യമായി ഇവർ ക്യാമറയ്ക്ക് മുന്നിലെത്തിയത്. പക്ഷെ സിനിമാ അരങ്ങേറ്റമായി കാണുന്നത് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്ക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രമാണ്.

ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍

ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും, അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ നടിക്ക് കഴിഞ്ഞിരുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, മായാമോഹിനി, മാറ്റിനി, ബ്രേക്കിങ് ന്യൂസ് ലൈവ്, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

ഇഷ്ടം പോലെ വിവാദങ്ങളും

ഇഷ്ടം പോലെ വിവാദങ്ങളും

വളര്‍ച്ചയ്‌ക്കൊപ്പം നടിക്കൊപ്പം വിവാദങ്ങളുമുണ്ടായിരുന്നു. മാറ്റിനി എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ സിഗരറ്റ് വലിച്ചു എന്നാരോപിച്ച് പൊലീസ് കേസും നടിക്കെതിരെ വന്നു. പുറത്ത് പറയാന്‍ കഴിയാത്ത ചില വിവാദങ്ങളുടെ പേരിലും നടിയെ പാപ്പരാസികള്‍ വേട്ടയാടി.

Police Would Not Present Dileep In Court Due To Security Reasons
English summary
Malayalam actress leaked photos in Whats App, police arrested one person.
Please Wait while comments are loading...