കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം, സര്‍ക്കാര്‍ ജയിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ അംഗീകാരം. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ വിജയമാണിത്.

Bar

ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി ഇതോടെ അപ്രസക്തമായി. സംസഥാനത്ത് നാളെ മുതല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു.ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി ഇതോടെ അപ്രസക്തമായി. സംസ്ഥാനത്ത് നാളെ മുതല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു.

  • സംസ്ഥാനത്ത് ഇനി 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം
  • മദ്യ ലഭ്യത എന്നത് മൗലികാവകാശമല്ലെന്ന് കോടതി
  • ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി
  • സംസ്ഥാന സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ കോടതിക്ക് ഇടപെടാനാവില്ല
  • സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തില്‍ ബാറുടമകള്‍ ആശങ്കപ്പെടേണ്ട
  • മദ്യം നിരോധിച്ചാല്‍ ടൂറിസം മേഖല തളരുമെന്ന വാദവും ശരിയല്ലെന്ന് കോടതി
  • ബാറുടമകള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും
  • ജനക്ഷേമത്തിനുള്ള നയമെന്ന് കോടതി
  • മാര്‍ച്ച് 31 ന് രാത്രി 10.30 ന് 300 ബാറുകള്‍ക്ക് പൂട്ട് വീഴും
  • ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളിലെ മദ്യം എക്‌സൈസ് സീല്‍ ചെയ്യും
  • ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടരും
English summary
High Court division bench approves state government's liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X