കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗസ്ത് ഒന്നു മുതല്‍ എല്ലാം മാറുന്നു!! വില കൂടിയ മരുന്നുകള്‍ ഇനി സൗജന്യം!!

125 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ വിലയേറിയ മരുന്നുകള്‍ സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്ന് ഇനി സൗജന്യമായി ലഭിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധ ഭീതി; ഇറാന്റെ യുദ്ധക്കപ്പലുകള്‍ ഒമാനിലേക്ക്!! എന്തും സംഭവിക്കുംഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധ ഭീതി; ഇറാന്റെ യുദ്ധക്കപ്പലുകള്‍ ഒമാനിലേക്ക്!! എന്തും സംഭവിക്കും

ദില്ലി ദാദയുടെ മൊഴി...പോലീസ് ശരിക്കും പെട്ടു!! പക്ഷെ വിടില്ല, അവരും ഉടന്‍ വലയിലായേക്കുംദില്ലി ദാദയുടെ മൊഴി...പോലീസ് ശരിക്കും പെട്ടു!! പക്ഷെ വിടില്ല, അവരും ഉടന്‍ വലയിലായേക്കും

1

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശാനുസരണം 125 കോടി രൂപ ഇതിനായി മാറ്റിവയ്ക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ക്യാന്‍സറിന് അനിവാര്യമായ റിറ്റ് ക്‌സുമാബ് എന്ന മരുന്നിന്റെ ഒരു ഡോസിന് 45,000 രൂപ വരെയാണ് വില. ഹൃദ്രോഗത്തിനുള്ള തൈറുഫിബാന്‍ എന്ന മരുന്നിന് ഡോസിന്റെ വില 25000 രൂപയാണ്.

2

ടെന്‍ഡര്‍ നടപടികള്‍ക്കായി 55 മരുന്നു കമ്പനികളുടെ യോഗം തിരുവനന്തപുരത്തു ചേര്‍ന്നു. ആഗസ്ത് ഒന്നിന് മെഡിക്കല്‍ കോളേജില്‍ മരുന്നുകള്‍ എത്തിക്കും. രണ്ടാം ഘട്ടമായി ജില്ലാ ആശുപത്രികളിലും മരുന്ന് എത്തിക്കാനാണ് നീക്കം.

English summary
High priced medicines will be given free in medical colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X