കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമൂഹത്തിനുവേണ്ടി മരിക്കാന്‍ തയ്യാര്‍, ഭീഷണിക്കുമുന്നില്‍ എഴുത്ത് നിര്‍ത്തില്ലെന്ന് തസ്ലീമ നസ്രീന്‍

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: സമൂഹത്തിനു വേണ്ടി മരിക്കേണ്ടി വന്നാല്‍ സന്തോഷമെന്ന് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്‍. മതതീവ്രവാദികളുടെ ഭീഷണിയുള്ള തസ്ലീമ നസ്രീന്‍ കോഴിക്കോട് ലിറ്റററി ഫെസ്റ്റില്‍ പങ്കെടുക്കവെയാണ് ഇക്കാര്യം പറഞ്ഞത്. മതതീവ്രവാദികള്‍ തന്നെ വധിച്ചാലും എഴുത്തുമായി മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കി.

തീവ്രവാദ സംഘടനകളുടെ വധഭീഷണിയില്‍ കഴിയുകയാണ് തസ്ലീമ നസ്രീന്‍. എന്നാല്‍, ഭീഷണിക്കുമുന്നില്‍ എഴുത്ത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. അസഹിഷ്ണുത ഇന്ത്യയില്‍ ഇല്ലായെന്നും തസ്ലീമ പറയുകയുണ്ടായി. തസ്ലീമയുടെ ഒട്ടേറെ എഴുത്തുകള്‍ വിവാദങ്ങള്‍ക്കും പ്രതിഷേധള്‍ക്കും വഴിവെച്ചിരുന്നു. ഇസ്ലാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ബോംബ് കുഴിച്ചിടാനും സ്വയം പൊട്ടിത്തെറിക്കാനുമാണെന്നുള്ള തസ്ലീമയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഭീഷണിക്ക് വഴങ്ങില്ല

ഭീഷണിക്ക് വഴങ്ങില്ല

തീവ്രവാദ സംഘടനകളുടെ വധഭീഷണിയില്‍ കഴിയുകയാണ് തസ്ലീമ നസ്രീന്‍. എന്നാല്‍, മതതീവ്രവാദികളുടെ ഭീഷണിക്കുമുന്നില്‍ എഴുത്ത് നിര്‍ത്തില്ലെന്ന് തസ്ലീമ പറയുന്നു.

മരിക്കാന്‍ തയ്യാര്‍

മരിക്കാന്‍ തയ്യാര്‍

സമൂഹത്തിനു വേണ്ടി മരിക്കേണ്ടി വന്നാല്‍ സന്തോഷമെന്നും തസ്ലീമ പറയുന്നു.

ഇന്ത്യ സഹിഷ്ണുതയുള്ള രാജ്യം

ഇന്ത്യ സഹിഷ്ണുതയുള്ള രാജ്യം

ഇന്ത്യയില്‍ അസഹിഷ്ണിതയുണ്ടെന്ന് ആരു പറഞ്ഞു? ഇന്ത്യ ഏറെ സഹിഷ്ണുതയുള്ള രാജ്യമാണെന്ന് തസ്ലീമ പറയുന്നു. തീവ്രവാദം എല്ലാ മതവിഭാഗങ്ങളിലുമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീവിരുദ്ധ നിലപാട്

സ്ത്രീവിരുദ്ധ നിലപാട്

മതത്തിലും സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും തസ്ലീമ പറയുന്നു. വായനക്കാരില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം വലിയ പുരസ്‌കാരമെന്നും അവര്‍ പറഞ്ഞു.

ബോംബ് കുഴിച്ചിടാന്‍ പഠിപ്പിക്കുന്നു

ബോംബ് കുഴിച്ചിടാന്‍ പഠിപ്പിക്കുന്നു

ഇസ്ലാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ബോംബ് കുഴിച്ചിടാനും സ്വയം പൊട്ടിത്തെറിക്കാനുമാണെന്നുള്ള തസ്ലീമയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Controversial Bangladeshi writer Taslima Nasreen waded into the debate over 'intolerance' and said India is not an 'intolerant' nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X