കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന ശ്വാസം വരെ കൊലയാളിയ്‌ക്കെതിരെ ജിഷ പൊരുതി? ജിഷയുടെ ഘാതകനും പരിക്കേറ്റെന്ന്

Google Oneindia Malayalam News

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ജിഷയുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ചിരുന്ന കൂടുതല്‍ സാമ്പിളുകളിലും കൊലയാളിയുടെ ഡിഎന്‍എ സ്ഥിരീകരിച്ചു. കൊലയാളിയ്ക്ക് പരിക്കേറ്റിരുന്നു എന്ന് സ്ഥിരീകരിയ്ക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചത്. രണ്ടാമത്തെ ഡിഎന്‍എ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്.

ഇത് ആദ്യത്തെ ഡിഎന്‍എയുമായി സാമ്യം ഉള്ളതാണ്. ആദ്യം ജിഷയുടെ തുരിദാറില്‍ നിന്ന് ലഭിച്ച ഉമിനീര്‍ പരിശോധിച്ചപ്പോള്‍ അതേ ഡിഎന്‍എ തന്നെയാണ് ഇതും. ജിഷയുടെ നഖത്തിനടയില്‍ നിന്ന് ലഭിച്ച ചര്‍മ കോശത്തില്‍ നിന്നും വാതില്‍ കൊളുത്തില്‍ പുരണ്ട രക്തത്തില്‍ നിന്നുമാണ് ഡിഎന്‍എ കിട്ടിയത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റപാടില്‍ നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ ഡിഎന്‍എയാണ്...

കൊലയാളിയ്ക്കും പരിക്ക്

കൊലയാളിയ്ക്കും പരിക്ക്

ജിഷയുടെ കൊലയാളിയ്ക്കും പരിക്കേറ്റിരുന്നതിന് ഇപ്പോള്‍ ലഭിച്ച ഡിഎന്‍എയിലൂടെ തെളിവായി. ആദ്യ അന്വേഷ സംഘം ശേഖരിച്ച സാംപിളുകളാണ് രിശോധിച്ചത്.

ഉമിനീര്‍

ഉമിനീര്‍

ജിഷയുടെ വസ്ത്രത്തില്‍ കടിച്ചയാളുടെ ഉമിനീര്‍ കലര്‍ന്നിരുന്നു

ബി സന്ധ്യ

ബി സന്ധ്യ

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം

ഒരു മാസം

ഒരു മാസം

ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.

English summary
Jisha's murderer injured, police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X