കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി 100 കോടി; റബ്ബറിന്റെ താങ്ങുവില ഉറപ്പാക്കാന്‍ 500 കോടി

Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെ. പ്രതിപക്ഷം ബജറ്റ് പ്രസംഗം ബഹിഷ്‌കരിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി 100 കോടി രൂപ നീക്കി വയ്ക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാമായി റബ്ബറിന്റെ താങ്ങുവില ഉറപ്പിയ്ക്കാന്‍ 500 കോടി വകയിരുത്തി. കഴിഞ്ഞ ബജറ്റിലെ 200 കോടി കൂടി ഉള്‍പ്പെടുന്നതാണിത്.

Oommen Chandy Sabha

പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍

  • മണ്ണ് ജല സംരക്ഷണത്തിനായി 90.25 കോടി രൂപ
  • വൈദ്യതി ബോര്‍ഡിന് 1622.7 കോടി രൂപ
  • കാര്‍ഷിക മേഖലയക്ക് 764.21 കോടി രൂപ
  • ഐടി വികസനത്തിനായി 458.82
  • കയര്‍ മേഖലയ്ക്ക് 117 കോടി അധികമായി നല്‍കും
  • ശുചിത്വ കേരള മിഷന് 26 കോടി രൂപ
  • കുടംബശ്രീയ്ക്ക് 130 കോടി രൂപ
  • ഒരു വീട്ടില്‍ 9 വാട്ടിന്റെ രണ്ട് എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതിയ്ക്ക് 150 കോടി
  • പൂന്തുറ, വലിയതുറ മീന്‍പിടിത്ത തുറമുഖങ്ങള്‍ക്ക് 10 കോടി രൂപ
  • ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ 40 കോടി രൂപ
  • ഗ്രാമീണ വികസനത്തിന് 4057. 4 കോടി രൂപ
  • അങ്കമാലിയില്‍ 3000 കോടി രൂപയുടെ തുണിഫാക്ടറി
English summary
Kerala Budget: 100 crore for building new dam in Mullapperiyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X