കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തിന് വില കൂടുന്നു!! ജൂണ്‍ ഒന്നു മുതല്‍ 'കുപ്പി' കൈയിലൊതുങ്ങില്ല....

40 മുതല്‍ 100 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാവും

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മദ്യത്തിന്റെ വിലയും കുത്തനെ കൂട്ടാനൊരുങ്ങുന്നു. ജൂണ്‍ ഒന്നു മുതല്‍ മദ്യത്തിന്റെ വില കൂടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു കുപ്പി മദ്യത്തിന് 40 രൂപ മുതല്‍ 100 രൂപയുടെ വരെ വര്‍ധനവുണ്ടാവും.

38 കാരിക്ക് പ്രേതബാധ?? ഒഴിപ്പിക്കാന്‍ ചെയ്തത്...21 കാരനായ പൂജാരി അറസ്റ്റില്‍!!38 കാരിക്ക് പ്രേതബാധ?? ഒഴിപ്പിക്കാന്‍ ചെയ്തത്...21 കാരനായ പൂജാരി അറസ്റ്റില്‍!!

കേരളത്തിലെ ആദ്യ ഡബിള്‍ ഡക്കര്‍ റോഡ് മൂവാറ്റുപുഴയില്‍!റോഡിന് മുകളില്‍ മറ്റൊരു റോഡ്,അതിശയിപ്പിക്കുംകേരളത്തിലെ ആദ്യ ഡബിള്‍ ഡക്കര്‍ റോഡ് മൂവാറ്റുപുഴയില്‍!റോഡിന് മുകളില്‍ മറ്റൊരു റോഡ്,അതിശയിപ്പിക്കും

1

പാതയോരത്തെ മദ്യശാകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബിവറേജ് കോര്‍പ്പറേഷന് വരുമാന നഷ്ടം ഉണ്ടായിരുന്നു. ഇതാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള കാരണം.

2

നിലവില്‍ ഒരു കെയ്‌സ് മദ്യത്തില്‍ നിന്നു ലഭിക്കുന്ന ലാഭവിഹിതം 24 ശതമാനമാണ്. അതു 29 ശതമാനത്തില്‍ എത്തിക്കുകയാണ് വില വര്‍ധനവിലൂടെ ലക്ഷ്യമിടുന്നത്. പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബിവറേജ് കോര്‍പ്പറേഷന് 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.

English summary
liqueur price to be hiked in kerala from june 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X