മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചു, സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗ്

  • Published:
  • By:
Subscribe to Oneindia Malayalam

താനൂര്‍: മലപ്പുറത്തെ സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണം. ആല്‍ബസാര്‍ സ്വദേശി ഉദൈഫിനെയാണ് ബൈക്ക് തടഞ്ഞ് വെച്ച് ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

cpim

ആക്രമണത്തില്‍ പരിക്കേറ്റ ഉദൈഫിനെ അടുത്തുള്ള തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary
Malappuram thanoor attack.
Please Wait while comments are loading...