കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കുള്ള പണി കിട്ടാതെ അടങ്ങില്ല, പെമ്പിളൈ ഒരുമൈ നിരാഹാര സമരം അവസാനിപ്പിച്ചു

മന്ത്രി എംഎം മണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

  • By Akhila
Google Oneindia Malayalam News

മൂന്നാര്‍: മന്ത്രി എംഎം മണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാല്‍ മന്ത്രി മണി രാജി വയ്ക്കുന്നത് വരെ സമരം തുടരാനാണ് വനിതാ സംഘടനയുടെ തീരുമാനം.

ആരോഗ്യം തീര്‍ത്തും മോശമായ സാഹചര്യത്തിലാണ് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയത്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് അറസ്റ്റ് ചെയ്തു പോകുമ്പോള്‍ വിളിച്ച് പറഞ്ഞിരുന്നു.

munnar

സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ആരോേഗ്യം വഷളായതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പെമ്പിളൈ ഒരുമൈ നേതാവിനെ അറസ്റ്റ് ചെയ്ത് നീക്കിയത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് പുറമെ ആംആദ്മിയും രംഗത്തുണ്ട്.

അശ്ലീല ചുവയുള്ള പ്രസംഗത്തിലൂടെ സ്ത്രീകളെ അപമാനിച്ച വൈദ്യുതി മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

English summary
Munnar pembilai oruma strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X