കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി കണ്‍സഷന്‍ നിര്‍ത്തുന്നു!! എല്ലാവര്‍ക്കുമില്ല, അവര്‍ക്കു മാത്രം...

കണ്‍സഷന്‍ കാര്‍‍ഡുകളുടെ വില വര്‍ധിപ്പിച്ചു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കു തിരിച്ചടി. സ്വകാര്യ സ്ഥാപനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യ യാത്ര അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

1

കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടയാണ് കെഎസ്ആര്‍ടിസിയുടെ ഈ നടപടി.

2

കണ്‍സഷന്‍ കാര്‍ഡുകളുടെ വില 10 രൂപയാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. നേരത്തേ രണ്ടു രൂപ മാത്രമായിരുന്ന കണ്‍സഷന്‍ കാര്‍ഡുകള്‍ക്കാണ് വില കുത്തനെ കൂട്ടിയത്.

English summary
No concesstion for private students in ksrtc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X