കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന്‍റെ മൃതദേഹം കേരളത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കമോ? ബന്ധുക്കളുടെ തീരുമാനം കാത്ത്...

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് ആവശ്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ അറിയിച്ചു. അബ്ദുള്‍ കലാമിന്റെ ബന്ധുക്കളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയോട് പറഞ്ഞത്.

കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രപതി എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ മൃതദേഹം കേരളത്തില്‍ എത്തിയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചത്. ജന്മനാടായ രാമേശ്വരത്തേയ്ക്ക് കൊണ്ട് പോകുംവഴി മൃതദേഹം കേരളത്തിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കണമെന്നാണ് ആവശ്യം...

കേരളത്തിലെത്തിയ്ക്കുമോ?

കേരളത്തിലെത്തിയ്ക്കുമോ?

ബുധനാഴ്ചയാണ് അബ്ദുള്‍ കലാമിന്റെ മൃതദേഹം ജന്മനാടായ രാമേശ്വരത്ത് എത്തിയ്ക്കുക. ഈ യാത്രയ്ക്കിടെ മൃതദേഹം കേരളത്തിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.

കേരളവുമായി

കേരളവുമായി

കേരളവുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാഷ്ട്രപതി എന്ന നിലയ്ക്കാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ആവശ്യപ്പെട്ടത്

രാജ്‌നാഥ് സിങ് പറഞ്ഞത്

രാജ്‌നാഥ് സിങ് പറഞ്ഞത്

അബ്ദുള്‍ കലാമിന്റെ ബന്ധുക്കളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയോട് പറഞ്ഞത്.

തീരുമാനം

തീരുമാനം

മൃതദേഹം കേരളത്തില്‍ എത്തിയ്ക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല

സ്വാധീനം

സ്വാധീനം

മലയാളികള്‍ക്കിടിയിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു എപിജെ അബ്ദുള്‍ കലാം

English summary
Oommen Chandy wants Kalam's body to be brought to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X